LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Abdul Jaleel Katti Veedu, Pothukallu, Bhoodanamcolony.PO, Malappuram - 679334 Min. Industries "
Brief Description on Grievance:
Trade License.
Receipt Number Received from Local Body:
Interim Advice made by MPM1 Sub District
Updated by Mohammed Ashraf Y P, Internal Vigilance Officer
At Meeting No. 61
Updated on 2025-07-29 14:11:04
21-07-2025 ന് നടന്ന അദാലത്തിൽ ബന്ധപ്പെട്ട സെക്രട്ടറിയോ, പരാതിക്കാരനോ ഹാജരായിട്ടില്ല.ആയതിനാൽ പരാതി അടുത്ത അദാലത്ത് യോഗത്തിൽ പരിഗണിക്കുന്നതിന് സമിതി തീരുമാനിച്ചു.
Final Advice made by MPM1 Sub District
Updated by Mohammed Ashraf Y P, Internal Vigilance Officer
At Meeting No. 62
Updated on 2025-07-30 15:47:20
30-06-2025 ന് ചേർന്ന ഉപജില്ല അദാലത്ത് സമിതി യോഗത്തിൽ പരാതിക്കാരനായ ശ്രീ.അബ്ദുൾ ജലീൽ , പോത്ത്കല്ല് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസി.എഞ്ചീനീയർ എന്നിവരെ കേട്ടതിൽ 21-01-2023 ലെ 400345/BRMC02/GPO/2022/6713(1) നമ്പർ കത്ത് പ്രകാരം പരാതിക്കാരന് പോത്ത് കല്ല് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെട്ടിടം ക്രമവത്കരിക്കുന്നതിന് തടസ്സമായി നില്ക്കുന്ന കെ.പി.ബി.ആർ ചട്ട പ്രകാരം 4 അപാകതകളുണ്ടെന്നും ആയവ പരിഹരിച്ച് പുനസമർപ്പിക്കുന്നതിന് നോട്ടീസ് നല്കിയതായി സെക്രട്ടറി, അസി.എഞ്ചിനീയർ എന്നിവർ അറിയിച്ചു. അപാകത പരിഹരിച്ച അപേക്ഷ പുന സമർപ്പിച്ചിട്ടില്ലെന്നും അറിയിച്ചു. ആയത് പരാതിക്കാരനും അംഗീകരിച്ചു. അപാകത പരിഹരിച്ച് അപേക്ഷ പുനസമർപ്പിക്കുന്നതിന് പരാതിക്കാരനും അപേക്ഷ ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതിന് അസി.എഞ്ചിനീയർ/ സെക്രട്ടറിക്കും നിർദ്ദേശം നല്കി തീരുമാനിച്ചു.