LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Abdulla M Manakkattu House, Pottammal, Cheruvadi, Kozhikode "
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 61
Updated on 2025-07-01 14:31:27
ശ്രീ.അബ്ദുളള എന്നവരുടെ വാണിജ്യ കെട്ടിടത്തില്‍ നമ്പര്‍ അനുവദിക്കുന്നില്ല എന്നതാണ് പരാതി. അദാലത്തില്‍ സെക്രട്ടറിക്ക് വേണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് നാസര്‍ കെ എന്നവര്‍ ഫയലും, റിപ്പോര്‍ട്ടും സഹിതം ഹാജരായി. ഫയലും, റിപ്പോര്‍ട്ടും അദാലത്തില്‍ പരിശോധിച്ചു. ശ്രീ.അബ്ദുളള. കദീജ, മണക്കാട് ചെറുവാടി എന്നവരുടെ വാണിജ്യാവശ്യത്തിനുളള കെട്ടിട (5244/24) നമ്പര്‍ അപേക്ഷയില്‍ ടിയാന്റെ സ്ഥലത്തിന്റ പിറകിലുളള അബ്ദുള്‍ റഷീദ് എന്നവരുടെ വീട്ടിലേക്കുളള വഴി പ്ലാനില്‍ കാണിച്ചിട്ടില്ലാത്തതിനാലാണ് അപേക്ഷകന് നമ്പര്‍ അനുവദിക്കാത്തത് എന്ന് ബോധ്യപ്പെട്ടു. ആയത് ചൂണ്ടികാണിച്ച് കൊണ്ട് 10.12.24 ന് സെക്രട്ടറി അപേക്ഷകന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. പ്ലാനില്‍ വഴി രേഖപ്പെടുത്തി പ്ലാന്‍ പുനസമര്‍പ്പിക്കുന്ന മറക്ക് കെട്ടിട നമ്പര്‍ അനുവദിക്കുാം എന്ന് സെക്രട്ടറി അദാലത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരനെ ഓണ്‍ലൈന്‍ കേട്ടപ്പോള്‍ പിറക് വശത്തുളള അടുത്ത ബന്ധുവിന്റെ വീട്ടിലേക്കു് 8 അടി (2.4 cm) നിയമ പ്രകാരം നല്‍കിയിട്ടുണ്ട് എന്നും, പ്ലാനില്‍ ആയത് രേഖപ്പെടുത്തിയിട്ടില്ല എന്നും അറിയിച്ചിട്ടുണ്ട്.മേല്‍ സാഹചര്യത്തില്‍ പ്രസ്തുത അപാകത ഒരാഴ്ച്ചക്കുളളില്‍ പരിഹരിച്ച് പ്ലാന്‍ പുനസമര്പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്ലാന്‍ പുനസമര്‍പ്പിക്കുന്ന മുറക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.