LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മുക്കിലപീടികയില്‍,എടക്കഴിയൂര്‍ പിന്-680515
Brief Description on Grievance:
കെട്ടിടനമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 17
Updated on 2024-01-17 13:09:23
പുന്നയൂർ പഞ്ചായത്തിലെ അനസ് & സാജിത മുക്കിലപ്പീടികയിൽ എന്നവരുടെ അപേക്ഷ പരിശോധിച്ചതിൽ സ്ഥലം തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്നതും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തതുമാണ് .പട്ടയം ലഭിക്കുന്നതിന് അപേക്ഷ നല്കിയിട്ടുള്ളതായി പറയുന്നു .ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ലഭ്യമാക്കുന്ന മുറക്ക് KCZMA. യുടെ അനുമതിയോടുകൂടി മാത്രമേ വീട്ടുനമ്പർ അനുവദിക്കാനാകൂ എന്നതിനാൽ പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച നടപടികൾക്കായി ബഹു .ജില്ലാ കളക്ടർക്ക് കൈമാറുന്നതിനും വിവരം അപേക്ഷകനെ അറിയിക്കുന്നതിനും തീരുമാനിച്ച് തീർപ്പാക്കുന്നു .
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 18
Updated on 2024-05-27 11:24:19
No further action hence closed