LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chittarikka, Kodakkad P.O 8113004649
Brief Description on Grievance:
Delaying Building Permit
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 69
Updated on 2025-07-04 14:26:28
അദാലത്തിൽ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിൽ നിന്നും ക്ലാർക്ക് ശ്രീ. ലാലു പങ്കെടുത്തു. മേൽ പരാതി 03.06.2025 ലെ അദാലത്തിൽ പരിഗണിച്ചിട്ടുള്ളതും അപേക്ഷകന് ഒക്യുപെൻസിയും കെട്ടിട നമ്പരും അനുവദിച്ചിട്ടുള്ളതുമാണെന്ന് അറിയിച്ചു. ആയത് ശരിയാണെന്ന് കാണുന്നതിനാൽ അപേക്ഷയിന്മേൽ തുടർ നടപടി ആവശ്യമില്ലെന്ന് സമിതി തീരുമാനിച്ചു. 03.06.205 ലെ തീരുമാനത്തിൽ ഫയലിലെ കാലതാമസത്തിന് ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നുള്ള വിശദീകരണം ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നതാണ്. ആയത് ഇതുവരേയും ലഭ്യമാക്കിയിട്ടില്ല. ആയത് എത്രയും വേഗം ഹാജരാക്കുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.