LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Konnola house Post. Down Hill Malappuram 676519
Brief Description on Grievance:
CRMPM10213000088 നമ്പറിൽ കൊടുത്ത പരാതി പരിഗണിച്ച് 21/142 നമ്പർ വീടിൻ്റെ വസ്തു നികുതി ഇനത്തിൽ അധികം ഒടുക്കിയ തുക 2025-26 വർഷത്തേക്ക് വരവ് വക്കുമെന്ന അറിയിപ്പ് കിട്ടിയതിനെ തുടർന്ന് പരാതി തീർപ്പാക്കിയതായിരുന്നു. എന്നാൽ ഇപ്പോഴും തുക വരവ് വച്ചിട്ടില്ല. മാത്രമല്ല, 2025-26 വർഷത്തേക്ക് വരവ് വക്കാൻ കഴിയില്ലെന്ന വിവരം രേഖാമൂലം ലഭിക്കുകയും ചെയ്തു. മുൻ തീരുമാനം നടപ്പിലാക്കണം. അല്ലെങ്കിൽ ഒടുക്കിയ തുക പലിശ സഹിതം തിരിച്ചു തരണം
Receipt Number Received from Local Body: