LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thodumannil House, Karuvathra PO, Manjeri, Malappuram District
Brief Description on Grievance:
Noora Restarurant മലപ്പുറം കുഴിമന്തി എന്ന പേരില്‍ ഒരു സ്ഥാപനം നടത്തിവരുന്ന ഹാരിസ്. ടിഎം എന്ന വ്യക്തിയുടെ സ്ഥാപനത്തിലെ ജോലിക്കാരനായ നൌഷാദലി കുരിക്കള്‍ എന്ന വ്യക്തി വ്യാജരേഖ ചമച്ച് ടിയാന്റെ പേരിലേക്ക് ലൈസന്‍സ് മാറ്റിയതുമായി ബന്ധപ്പെട്ടാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്. ടി വിഷയത്തില്‍ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയില്‍ പരാതി സമര്‍പ്പിച്ചുവെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ല എന്ന് പരാതിയില്‍ പറയുന്നു.
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by Jalaja C, Assistant Director (IVO ic)
At Meeting No. 60
Updated on 2025-08-29 15:15:12
ഒറ്റപ്പാലം നഗരസഭയിൽ വ്യാജ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അദാലത്ത് ഉപജില്ലാ സമിതി പരിശോധിച്ചു. ആയതുമായി ബന്ധപ്പെട്ട് പരാതിക്കാരെ നേരിൽ കേട്ടു.കെ-സ്മാർട്ടിൽ പാസ്ററ് ടാറ്റ എൻട്രി ചെയ്യാത്തത് മൂലം കെട്ടിട ഉടമയുടെ സമ്മത പത്രത്തോടൊപ്പമുള്ള ലൈസൻസ് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ലെന്ന് പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്. ആയത് അടിയന്തിരമായി പരിഹരിക്കേണ്ടതും, ലൈസൻസ് അപേക്ഷ ലഭിച്ച ഉടനെ രേഖകൾ പരിശോധിച്ച്, നിയമാനുസൃത നടപടികൾ സ്വീകരിച്ച് അടിയന്തിരമായി ലൈസൻസ് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി അദാലത്ത് ഉപജില്ലാ സമിതി തീരുമാനിച്ചു.
Attachment - Sub District Final Advice: