LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Bhanumathy.V w/o. Late Madhavan Nair, Sarojini Sadanam, AVP Road, Kanjikkodu, Palakkad 9895989459
Brief Description on Grievance:
പുതുശ്ശേരി ഗ്രാമപഞ്ചായത്ത് - ശ്രീമതി.ഭാനുമതി.വി എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ നിയമാനുസൃത നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനാണ് ബഹു.പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കത്ത് ലഭിച്ചിട്ടുള്ളത്. പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ പരാതക്കാരിയുടെയും സഹോദരീ പുത്രനായ പ്രവീണ്‍ എന്നായാളുടെയും കൂട്ടുടമസ്ഥതയിലുള്ള 15/292,293,294/295 നമ്പര്‍ കെട്ടിടങ്ങള്‍ വാടകയ്ക്കേറ്റെടുത്ത് പ്രവീണ്‍ എന്നവര്‍ സ്വന്തം നിലയില്‍ പി.വി.ആര് ഒലീ ഹെര്‍ബല്‍സ്, പി.വി.ആര് ഒലീ കോസ്മെറ്റിക്സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട്. വാടക കരാര്‍ കാലാവധി അവസാനിച്ചതിനാലും നിയമവിരുദ്ധമായും അപകടകരമാം വിധത്തിലും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്നതിനാലും കെട്ടിടം ഒഴിപ്പിച്ചു കിട്ടുന്നതിന് മുന്‍സിഫ് കോടതി മുമ്പാകെ വ്യവഹാരം നിലവിലുള്ളതാണെന്ന് പരാതിയില്‍ പറയുന്നു.
Receipt Number Received from Local Body: