LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GUNAJE HOUSE,ARIYAPPADY POST,SHENI VILLAGE 671551
Brief Description on Grievance:
ഞാൻ എൻമകജെ ഗ്രാമ പഞ്ചായത്ത് ഗുണാജെ വാർഡിൽ വീട് നിർമിക്കുകയും അതിന് ഫീസ് ആയി രൂപ അടക്കുകയും ചെയ്യാത്തതാണ്,ഈ അടുത് സർക്കാർ പെര്മിറ്റി ഫീസ് ഇളവ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നൽകുന്ന സമയത് ഞാൻ ഗൾഫിൽ ആയത് കൊണ്ട് എന്റെ സ്വന്തമായി പാസ്ബുക്ക് ഇല്ലാത്തതിനാൽ നാട്ടിൽ വന്‍ പുതിയ പാസ്ബുക്ക് എസ് ബി ഐ ബാങ്കിൽ അക്കൗണ്ട് ഉണ്ടാക്കി എന്നാൽ ഇപ്പോൾ ഈ അപേക്ഷ പഞ്ചായത്തിൽ സ്വീകരിക്കുന്നില്ല,ആയത് മാപ്പാക്കി എന്റെ റീഫണ്ട് അപേക്ഷ സ്വീകരിക്കണമെന്ന അപേക്ഷിക്കുന്നു
Receipt Number Received from Local Body: