LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Reji C Abraham Director, Sterimed Kochi Private Ltd, Kizhakkambalam Min. Industries "
Brief Description on Grievance:
Trade License
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 60
Updated on 2025-07-01 15:46:21
വിശദമായ പരിശോധന ക്കു അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 61
Updated on 2025-07-18 13:26:49
3/285G നമ്പർ കെട്ടിടത്തിൽ GLOVES UNIT ആരംഭിക്കുന്നതിനു 11-2-2024 ൽ നൽകിയ അപേക്ഷയിൽ 233 വകുപ്പ് പ്രകാരമുള്ള അനുമതിക്കായി മാറ്റിവച്ച അപേക്ഷയിൽ സമയബന്ധിതമായി നടപടി സ്വീകരിച്ചിട്ടില്ല ..തുടർന്ന് 30-09-2024 ലെ പഞ്ചായത് യോഗത്തിൽ പരിഗണിച്ച അപേക്ഷയിൽ പരാതികൾ സംബന്ധിച്ച് സബ് കമ്മിറ്റി രൂപീകരിച്ചു അന്വേഷണം നടത്തുന്നതിനാണ് തീരുമാനിച്ചത് .എന്നാലും നാളിതുവരെ അപേക്ഷയിൽ തീരുമാനം എടുത്തിട്ടില്ല .സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ CONSENT TO OPERATE ലഭിച്ചിട്ടുള്ളതാണ് ഈ സാഹചര്യത്തിൽ അപേക്ഷ അടിയന്തിരമായി പഞ്ചായത്ത് പരിഗണനക്കു സമർപ്പിക്കേണ്ടതും നിലവിലുള്ള നിയമ വ്യവസ്ഥകൾ (KERALA MSME FACILITATION ACT 2019)പഞ്ചായത്തിനെ അറിയിച്ചു 15 ദിസത്തിന്മേൽ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ടതാണ്