LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"KV Joy Kattachirayil Veedu, Koodavayalkara, Marayoor.PO, Idukki - 685620"
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 60
Updated on 2025-10-30 15:57:28
ശ്രീ ജോയ് വർഗ്ഗീസ് കട്ടച്ചിറയിൽ എന്ന വ്യക്തിക്ക് മറയൂർ ഗ്രാമപഞ്ചായത്തിൽനിന്നും 2016 വർഷം ജവഹർ ഭവന പദ്ധതിയിൽ അനുവദിച്ച വീട് പണി പൂർത്തീകരിച്ചിട്ടുള്ളതാണ് എന്ന് അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. ടി സാഹചര്യത്തിൽ ജവഹർ ഭവന പദ്ധതി പ്രകാരം അനുവദിച്ച വീടിന് കെട്ടിട നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിക്കൊണ്ട് ഫയൽ തീർപ്പാക്കുന്നു.
Attachment - Sub District Final Advice: