LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAVILPURA HOUSE, KERALASSERY , PALAKKAD
Brief Description on Grievance:
എന്റെ പേരില്‍ 26-09-2015 ന് കേരളശ്ശേരി പഞ്ചായത്തില്‍ നിന്നും കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭിക്കുകയും , എന്നാല്‍ ടി കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഞാന്‍ പുതുക്കാതിരുന്നതിനാല്‍ , പുതിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് എടുക്കേണം എന്ന് പഞ്ചായത്തില്‍ അന്വേക്ഷിച്ചപ്പോള്‍ മനസ്സിലാകുകയും ചെയ്തു . ആയതിനാല്‍ പുതിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭിക്കാന്‍ സങ്കേതം മുഖേന അപേക്ഷ നല്‍കുകയും , ടി അപേക്ഷ കെ-സ്മാര്‍ട്ട് ഫയല്‍ നമ്പര്‍ 1201804/2025 , DATED 28/04/2025 ആയി പഞ്ചായത്തില്‍ സ്വീകരിച്ചിട്ടും ഉണ്ട് . ഞാന്‍ ആദ്യം എടുത്ത പെര്‍മിറ്റ് സമയത്ത് എന്റെ പേരില്‍ ഉള്ള 276/2 റീസര്‍വേ നമ്പര്‍ ആയ 5 CENT സ്ഥലത്ത് KPBR 2011 , KPR ACT 1994 എന്നിവ പ്രകാരം 300 SQ.METER വരെ വിസ്തീര്‍ണം ഉള്ള വീട് നിര്‍മിക്കാം എന്ന് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കിയിരുന്നു . ടി അനുമതി പ്രകാരം വീടിന്റെ തറപ്പണി ഞാന്‍ പെര്‍മിറ്റ് ലഭിച്ച സമയത്ത് തന്നെ ചെയ്തതും , ചില സാമ്പത്തിക ബുദ്ടിമുട്ടുകള്‍ കാരണം വീടുപണി വൈകുകയും ആണ് ഉണ്ടായത് . ടി അനുമതി പ്രകാരം ഉപയോഗിച്ച് ഇപ്പോള്‍ ഞാന്‍ അപേക്ഷിച്ച 1894.36 SQ.FEET വീടിന് പുതിയ പെര്‍മിറ്റ് നല്‍കാനോ , KPBR 2011പ്രകാരം ഉള്ള പെര്‍മിറ്റ് ആയതിനാല്‍ 9 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ആയതിനാല്‍ പഴയ പെര്‍മിറ്റ് പുതുക്കി നല്‍കാനോ നിലവിലെ സെക്രട്ടറി തയ്യാറാകുന്നില്ല എന്നതിനാല്‍ , എന്റെ വീട് പണിയാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് . അദാലത്തില്‍ എന്റെ വീട് നിര്‍മാണത്തിനുള്ള പുതിയ പെര്‍മിറ്റ് അനുവദിച്ചു നല്‍കുന്നതിനോ , നിലവില്‍ 10 വര്‍ഷം ആയ പഴയ പെര്‍മിറ്റ് അദാലത്ത് കമ്മിറ്റി പ്രത്തേക തീരുമാനം കൈക്കൊണ്ട് ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനോ വേണ്ട നടപടികള്‍ ചെയ്ത് തരികയോ ചെയ്യണം എന്ന് അപേക്ഷിച്ച് കൊള്ളുന്നു .
Receipt Number Received from Local Body: