LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Vikari & Trustee St. Thomas Church, Palayoor"
Brief Description on Grievance:
Building Regularization-Reg
Receipt Number Received from Local Body:
Interim Advice made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 60
Updated on 2025-11-03 14:11:02
സ്ഥലപരിശോധന നടത്തുന്നതിന് തീരുമാനിച്ചു.
Escalated made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 65
Updated on 2025-11-21 19:27:10
ചാവക്കാട് മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പാലയൂർ സെൻ്റ് തോമസ് പള്ളി വികാരി സമർപ്പിച്ച അപേക്ഷ യോഗം ചർച്ച ചെയ്തു. 100 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതായി കരുതുന്ന ധാരാളം കെട്ടിടങ്ങൾ ഈ കോ സൗണ്ടിൽ ഉണ്ട് അതുപോലെ തന്നെ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളും ഉണ്ട് ഒരു സ്കൂളും പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്നു AD 52 ൽ സെൻ്റ് തോമസ് സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്ന ദേവാലയത്തിൽ ഇപ്പോഴുള്ള ദൂരിഭാഗം കെട്ടിടങ്ങളും മുനിസിപ്പാലിറ്റിയുടെ രേഖകളിൽ ഇല്ല. അത് ചേർത്ത് ക്രമവൽകരികണമെന്നാണ് അപേക്ഷയിൽ പറയുന്നത് യോഗം ഇക്കാര്യം ചർച്ച ചെയ്തതിൽ ധാരാളം പഴയ കെട്ടിടങ്ങൾ അസസ് ചെയ്യാത്തതായി ഉണ്ട്. മാത്രമല്ല ധാരാളം പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്. അതിൽ ഒരു സ്കൂൾ ഓഡിറ്റോറിയം, പിൽഗ്രിം സെൻ്റർ എന്നിവയും ഉൾപ്പെടുന്നു. പുതുതായി നിർമ്മിച്ച ഓഡിറ്റോറിയം ഉൾപ്പെടെയുള്ള പലതിനെ കുറിച്ചും പരാതികളും stop Notice ഉം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പഴയ കെട്ടിടങ്ങൾ ക്രമവൽകരിക്കുക എന്ന കാരും നടപ്പിൽവരുത്തുന്നതിനു മുമ്പ് Plan ഉൾപ്പെടെയുള്ള രേഖകൾ മുനിസിപ്പാലിറ്റിപ്പിൽ സമർപ്പിക്കേണ്ടതുണ്ട്. അതിൻ്റെ പരിശോദനക്ക് ശേഷം മാത്രമെ ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ കഴിയൂ എന്ന നിഗമനത്തിൽ യോഗം എത്തിചേർന്നു. ആയതിനാൽ പള്ളി അധികൃതരോട് ഇതിനാവശ്യമായ പ്ലാനും മറ്റു രേഖകളും കഴിയുന്നതും വേഗം നൽകാൻ നിർദ്ദേശിക്കുന്നു കൂടാതെ ഒരു പൈക സൂക്ഷിപ്പായി കരുതുന്നഒരു 'നൂറു വർഷങ്ങൾകപ്പുറം നിർമ്മിക്കപ്പെട്ട ഒരു കെട്ടിട ഭാഗങ്ങൾ മുനിസിപ്പാലിറ്റിയുടെ അസസ്മെൻ്റ് രജിസ്റ്ററിൽ ഇല്ലാത്തത് പള്ളി അധികൃത രുടെ മാത്രം വീഴ്ചയായി കരുതാൻ കഴിയില്ല. ആയതിനാൽ 100 വർഷങ്ങൾ അപ്പുറം പഴക്കമുള്ള കെട്ടിടങ്ങൾ മാത്രം മറ്റു നടപടിക്രമങ്ങൾ കൂടാതെ അസസ്മെൻ്റ് രജിസ്റ്ററിൽ ഉൾപ്പെടുത്താൻ വേണ്ട തീരുമാനം എടുക്കാൻ ജില്ല സമിതിയിലേക്ക് ശുപ്രാർശ ചെയ്യുന്നു