LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ASHTAPADI, AMBALAPUZHA PO, ALAPPUZHA.
Brief Description on Grievance:
പുതുതായി നിർമ്മിച്ച വീടിന്റെ നിർമ്മാണം ക്രമവത്കരിച്ച് നമ്പർ ഇട്ട് നൽകുന്നതിനുള്ള അപേക്ഷ-അംഗീകാരത്തിന് കാലതാമസം നേരിടുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by ALP1 Sub District
Updated by P P UDAYASIMHAN, INTERNAL VIGILANCE OFFICER
At Meeting No. 58
Updated on 2025-06-28 14:26:01
പരാതിക്കാരും പഞ്ചായത്തിനെ പ്രതിനിധീകരിച്ച് അസി. സെക്രട്ടറിയും ഓവര്‍സീയറും ഹാജരായി. വഴി സംബന്ധിച്ച് വില്ലേജ് ഓഫീസറില്‍ നിന്നും സാക്ഷ്യപത്രം ലഭിച്ചതായി സെക്രട്ടറി അറിയിച്ചു. ടി സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥല പരിശോധന നടത്തി 10 ദിവസത്തിനകം അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി