LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
HIRA THAZHATHANGADY P O KOTATYAM
Brief Description on Grievance:
അറവുപുഴയിൽ കോട്ടയം കുമരകം റോഡ് സൈഡിൽ ആണ് ഞങ്ങളുടെ വീട് .വീടിന്റെ പടിഞ്ഞാറു വശത്തു വട്ടു കളത്തിൽ V C KURIAN ഞങ്ങളുടെ അതിരിൽ നിന്നും ആവശ്യമായി അകലം വിടാതെ ആ വ്യക്തിയുടെ വീടിന്റെ മൂന്നാം നില പണിതിരിക്കുന്നു എന്റെ വീടിന്റെ ബലക്ഷയത്തിനു ഇത് കാരണം ആകുന്നുണ്ട്
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 60
Updated on 2025-06-30 14:55:11
രണ്ടു കക്ഷികൾക്കും പരസ്പരം പരാതികൾ ഉള്ളതായി മനസിലാക്കുന്നതിനാലും രണ്ടു കെട്ടിട ഉടമകളും കെട്ടിടത്തിൻറെ വശങ്ങളിൽ അനുവദനീയമായതിനേക്കാൾ അധികം തള്ളലുകൾ ചട്ടം 26(10) നല്കിയിട്ടുള്ളതായി മനസിലാക്കുന്നു. ആയതിനാൽ രണ്ടു കെട്ടിടങ്ങളിലും ചട്ട ലംഘനം കണ്ടെത്തി തുടർ നടപടി സ്വീകരിക്കുന്നതിന് നഗരസഭാ എൻജിനീയറിങ് വിഭാഗത്തെക്കൂടി ഉൾപ്പെടുത്തി ജോയിൻറ് ഇൻസ്പെക്ഷൻ നടത്തുന്നതിന് തീരുമാനിച്ചു