LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Devinagar Sreekrishna Pazhaveedu P O Alappuzha - 688009
Brief Description on Grievance:
Delay in Permit
Receipt Number Received from Local Body:
Escalated made by ALP1 Sub District
Updated by P P UDAYASIMHAN, INTERNAL VIGILANCE OFFICER
At Meeting No. 58
Updated on 2025-06-30 14:26:14
1.പെര്‍മിറ്റ് അപേക്ഷയില്‍ കണ്ടെത്തിയ അപാകതകള്‍ രണ്ടു ദിവസത്തിനകം അപേക്ഷകനെ നേരില്‍ രേഖാമൂലം അറിയിക്കുവാന്‍ മനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. അപാകത പരിഹരിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ കാലതാമസം കൂടാതെ അപേക്ഷയില്‍ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു 2. അപേക്ഷയില്‍ എതിര്‍കക്ഷിയായ ബില്‍ഡിംഗ് ലെസന്സിയായ ശ്രീമതി. ശകുന്തള എന്നയാള്‍ മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്ലാനുകള്‍ വരച്ചതായി കാണുന്നു. കൂടാതെ ലൈസന്‍സിയുടെ ഡ്രായിംഗ ചാര്‍ജ് ആയി 21000 രൂപ കൂടെതെ കെസ്മാര്‍ട്ടില്‍ ഓണ്‍ലൈന്‍ ചെയ്യുന്നതിന് 4500 രൂപയും സൂപ്പര്വിഷന് ചാര്‍ജ് എന്ന പേരില്‍ 7000 രൂപയും പെര്‍മിറ്റ് ഫീസായി 32068 രൂപയും ടാക്സ് ഇനത്തില്‍ 10000 രൂപയും അപേക്ഷകനില്‍ നിന്നും ആവശ്യപ്പെട്ട് വാട്ട്സ് ആപ് മെസേജ് അയച്ചതായും കാണപെപട്ടു. ഇത് സംബന്ധിച്ച് ശ്രീമതി. ശകുന്തളയില്‍ നിന്നും വിവരം ചോദിച്ചതില്‍ സൂപ്പര്‍ വിഷന്‍ ചാര്‍ജ് സെറ്റ് പരിശോധിക്കുന്നതിന് മുനിസിപ്പല്‍ ജീവനക്കാരെ കൊണ്ടു പോകുന്നതിനുള്ള ചെലവാണ് എന്നാണ് അറിയിച്ചത്. കെ സ്മാര്‍ട്ട് ഓണ്‍ ലൈന്‍ ചെയ്യാന്‍ ഭീമമായ തുക ആവശ്യപ്പെട്ടതിന് കൃത്യമായ വിശദികരണം നല്‍കിയതുമില്ല. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ സ്ഥിരമായി നടക്കുന്ന ഏര്‍പ്പാടാണ് ഇതൊക്കെ എന്ന് മനസ്സിലാക്കുന്നു. ഈ സാഹചര്യത്തില്‍ ശ്രീമതി. ശകുന്തളയ്ക്കെതിരെ KPBR 2019 ചട്ടം 18 പ്രകാരം തുടര്‍ നടപടി സ്വീകരിക്കാവുന്നതും ബില്‍ഡിംഗ് നിര്‍മ്മാണ അനുമതികളുമായി ബന്ധപ്പെട്ട് ലൈസന്‍സികളുടെയും മുനിസിപ്പല്‍ ടൌണ്‍ പ്ലിനിംഗ് വിഭാഗത്തിലെ ജീവനക്കാരുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാവുന്നതുമാണ് ഈ വിഷയങ്ങള്‍ പരിശോധി്ക്കുന്നതിന് ജില്ലാ തല അദാലത്ത് സമിതിക്ക് കൈമാറുന്നു