LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kochan Kunnumpurathu Sahidha, Muhusa Manzil, Punchakkadu, Payyannur -
Brief Description on Grievance:
Civil Registrations-Reg
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 66
Updated on 2025-06-16 16:15:34
വിശദമായ റിക്കാർഡുകളുടെ പരിശോധന ആവശ്യമായതിനാൽ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 67
Updated on 2025-06-23 14:17:23
തീരുമാനം കേരള മുൻസിപ്പാലിറ്റി ആക്ട് സെക്ഷൻ 539 (1) പ്രകാരം മുൻസിപ്പാലിറ്റിക്ക് കിട്ടേണ്ട ഏതെങ്കിലും തുകയുടെ കാര്യത്തിൽ അതത് സംഗതിപോലെ , ആ തുകയുടെ കാര്യത്തിൽ ജപ്തി ആദ്യം ചെയ്യാമായിരുന്നതോ , വ്യവഹാരം ആദ്യം നടത്താമായിരുന്നതോ , ശിക്ഷാനടപടി ആദ്യം ആരംഭിക്കാമായിരുന്നതോ ആയ തീയ്യതി മുതൽ 3 കൊല്ലം കഴിഞ്ഞതിന് ശേഷം യാതൊരു ജപ്തിയും ചെയ്യുകയോ , യാതൊരു വ്യവഹാരം ചെയ്യുകയോ , യാതൊരു ശിക്ഷാ നടപടിയും ആരംഭിക്കുകയോ ചെയ്യാൻ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മേൽ സെക്ഷൻ പ്രകാരം ശ്രീമതി.കോച്ചൻ കുന്നുമ്പുറത്ത് സഹീദ എന്നവർക്ക് 2011-12 മുതൽ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് നൽകിയ നോട്ടീസ് പുനപരിശോധിച്ച് നിയമാനുസൃതം പരാതിക്കാരിയിൽ നിന്നും ഈടാക്കവുന്ന തുക മാത്രം ഈടാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Final Advice: