LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vadakkathu house Amballoor Amballoor p o Ernalulam -682315
Brief Description on Grievance:
സ്വന്തമായി വീടും സ്ഥലമില്ലാത്ത എനിക്കുംഷഫീന, ഫാത്തിമ, സൈനബ,, നസീമ, സൗജത് എന്നിവർക്കും പരിസരത്തുള്ള ഒരു നല്ല മനുഷ്യൻ വീടുവയ്ക്കുന്നതിന് 3 സെന്റ് സൗജന്യമായി ആധാരം ചെയ്തു തന്നു. ടാറ്റ ബാങ്കിൽ നികത്ത് ഭൂമി എന്ന് കിടന്നിട്ടും ഞങ്ങളുടെ അപേക്ഷ ലൈഫ് പദ്ധതിയുടെ ആനുകൂല്യ ലിസ്റ്റിൽ വന്നിട്ടും 11/2/25ലെ നo. തസ്വ ഭ വ -ആർ എ 1/57/2025 പ്രകാരം അദാ ലത്തിൽ അപേക്ഷ കൊടുത്തിട്ടും പെർമിറ്റ് അനുവദിച്ച് തരുന്നില്ല.
Receipt Number Received from Local Body: