LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പ്രസാദം, അങ്കത്തില്‍ റോഡ്,കുതിരവട്ടം
Brief Description on Grievance:
പരാതിക്കാരന് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ നിർമ്മിച്ച വീടിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 2025 ജനുവരി 9-ന് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു എന്നും. എന്നാല്‍ ഓൺലൈനായി മാത്രം അപേക്ഷ നൽകിയാൽ പോരാ, ഓഫീസിൽ പ്രത്യേക അപേക്ഷ പേപ്പറിൽ കൊടുക്കണം എന്നും ആയതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷയുടെ പകർപ്പ് ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയുണ്ടായി എന്നും അപേക്ഷയുടെ സ്റ്റാറ്റസ് അറിയുന്നതിനായി ഓഫീസിൽ പല പ്രാവശ്യം വരികയുണ്ടായി എന്നും എന്നാൽ അപേക്ഷ ഓവർസിയറുടെ കയ്യിലാണ് എന്ന സ്ഥിരം പല്ലവിയല്ലാതെ ഒന്നും പറയാനുണ്ടായിരുന്നില്ല എന്നും അപേക്ഷ സമർപ്പിച്ചിട്ട് 5 മാസത്തോളമായി എന്നും. വീടുപണി എല്ലാം 6 മാസം മുൻപേ കഴിഞ്ഞിട്ടും അവിടെ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത് എന്നും അതുകൊണ്ട് ഈ വിഷയത്തിൽ താങ്കൾ അടിയന്തിരമായി ഇടപെട്ട് ഞങ്ങൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് പരാതി.
Receipt Number Received from Local Body: