LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Noorji, Nadheer Manzil, Kattumurakkal, Mudapuram.PO, Chirayinkeezhu -
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 59
Updated on 2025-06-18 16:04:14
വിഷയം സംബന്ധിച്ച് വിശദാംശങ്ങൾ പരിശോധിച്ച് തീരുമാനിക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Escalated made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 60
Updated on 2025-09-10 13:03:41
ഈ സ്ഥലം നേരിൽ പരിശോധിച്ചു. പരാതിക്കാരൻ ഹാജരായിരുന്നു. കെട്ടിടം നിർമ്മിച്ചിരിക്കുന്നത് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം , 2019 ലെ ചട്ടം 23 ലംഘിച്ചാണ്. ഈ കെട്ടിടത്തിൻെറ തെക്ക് ഭാഗത്ത് കൂടി കടന്ന് പോകുന്ന 2 മീറ്ററിൽ താഴെ മാത്രം വീതിയുള്ള വഴി 150 മീറ്ററോളം നീളമുണ്ട്. വസ്തുവിൻെറ അതിരിൽ നിന്നും വീട് നിർമ്മിച്ചിരിക്കുന്നത് 1.55 മീറ്റർ മാറിയാണ്. നിയമ പ്രകാരം 2 മീറ്റർ മാറ്റണമായിരുന്നു. ആയത് പാലിച്ചിട്ടില്ല. ആയതിനാൽ നിലവിലെ നിയമപ്രകാരം കെട്ടിട നം. അനുവദിക്കാനാവില്ല. 2 മീറ്ററിൽ താഴെ മാത്രം വീതിയുള്ള ഈ വഴിയുടെ അരികിൽ നിന്നും ഒന്നര മീറ്ററിലധികം അകലം പാലിച്ചിട്ടുള്ള ഈ കെട്ടിടത്തിന് നംപർ നൽകുന്ന വിഷയത്തിൽ ചട്ടത്തിൽ ഇളവ് നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ തീരുമാനത്തിനായി ജില്ലാ അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് അയക്കുന്നു.