LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ROBINSON ROAD PALAKKAD
Brief Description on Grievance:
UNAUTHORISED COMMERCIAL BUILDING CONSTRUCTION-REG
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by Jalaja C, Assistant Director (IVO ic)
At Meeting No. 59
Updated on 2025-08-29 15:25:31
പാലക്കാട് നഗരസഭയിൽ ഉൾപ്പെടുന്ന പാലക്കാട് നമ്പർ-3 വില്ലേജ്, ബ്ലോക്ക് 55, സർവ്വേ നമ്പർ-2709/2,3, 2710/2A എന്നതിൽ ഉൾപ്പെട്ട 4.50 സെൻറ് സ്ഥലവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അദാലത്ത് ഉപജില്ലാ സമിതി പരിശോധിച്ചു. ആയതുമായി ബന്ധപ്പെട്ട് 16.08.2025ന് അദാലത്ത് ഉപജില്ലാ സമിതി അംഗങ്ങളും, പാലക്കാട് നഗരസഭയിലെ ഓവർസിയർമാരായ ജയൻ, സൌമ്യ എന്നിവരും സ്ഥലപരിശോധന നടത്തി. അംഗീകൃത പ്ലാനിൽ നിന്നും വ്യതിചലിച്ച് കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളതായി സ്ഥല പരിശോധനയിൽ കാണാൻ കഴിഞ്ഞു. ആയതിനാൽ അടിയന്തിരമായി നിർമ്മാണം നിർത്തിവയ്ക്കുന്നതിനും, ഉടമയോടും, ലൈസൻസിയോടും കെഎംബിആർ ലംഘിച്ച് നിർമ്മാണം നടത്തിയതിന് വിശദീകരണം ചോദിക്കുന്നതിന് സെക്രട്ടറി/അസിസ്സറ്റന്റ് എൻജിനിയറെ ചുമതലപ്പെടുത്തി അദാലത്ത് ഉപജില്ലാ സമിതി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by Jalaja C, Assistant Director (IVO ic)
At Meeting No. 63
Updated on 2025-09-18 13:23:03