LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
OTTANGAM THODUKAYIL, MEENANGADI
Brief Description on Grievance:
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലമാണെന്ന് കൃഷിഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും സെക്രട്ടറി പെര്‍മിറ്റ് അനുവദിക്കുന്നില്ല എന്നത് സംബന്ധിച്ച് CMO പോര്‍ട്ടലില്‍ വന്ന പരാതി
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 60
Updated on 2025-06-18 22:05:22
വീടിനുള്ള അനുമതിക്കായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ഡാറ്റാ ബേങ്കിൽ ഉൾപ്പെടുന്നു എന്നതിനാൽ അനുമതി ലഭിച്ചില്ല എന്നതാണ് പരാതി. ഡപ്യൂട്ടി കളക്ടർ (ആർ.ആർ.), ഭൂമി തരം മാറ്റം, സുൽത്താൻ ബത്തേരി താലൂക്ക്, കളക്ടറേറ്റ്, വയനാട് എന്നവരുടെ ബഹു.മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ, തിരുവനന്തപുരത്തിനുള്ള DCWYD/3782/2025-TM2 തീയ്യതി 14.05.2025 നമ്പർ കത്തിൽ ശ്രീ. സലീം, ഒറ്റങ്ങാത്തൊടുകയിൽ എന്നവരുടെ കൈവശത്തിലുള്ള പുറക്കാടി വില്ലേജിൽ, ബ്ളോക്ക് 22 ൽ, റീ.സ. നം 65/1 (റെലിസ് നം. 65/24) 0.0202 ഹെക്ടർ ഭൂമിയുടെ ഡാറ്റാ ബേങ്ക് പരിശോധിച്ചതിൽ പ്രസ്തുത സർവ്വെ നമ്പർ ലിസ്റ്റിൽ ഉൾപ്പെട്ടതായി കാണുന്നില്ല എന്ന് പരാമർശിച്ചു കാണുന്നു. ഡാറ്റാ ബേങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്നും കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തതായും പരാമർശിക്കുന്നു. കൂടാതെ അപേക്ഷകൻ ഹാജരാക്കിയ കൈവശാവകാശ സർട്ടിഫിക്കറ്റും, നികുതി രശീതും പരിശോധിച്ചതിൽ ഡപ്യൂട്ടി കളക്ടർ( ആർ.ആർ.) പരാമർശിച്ച അതേ സർവ്വെ നമ്പർ ആണെന്ന് കാണുന്നു. ഈ സാഹചര്യത്തിൽ ശ്രീ. സലീം ഒ.ടി എന്നവരുട വീട് നിർമ്മാണത്തിനുള്ള അപേക്ഷ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ട പ്രകാരം പരിഗണിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.