LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുതിയ കിളയിൽ ഹൌസ്, പി. ഒ ബാവോട്, കണ്ണൂർ
Brief Description on Grievance:
കെട്ടിട നിർമ്മാണ പെർമിറ്റ്-സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 58
Updated on 2025-06-02 11:23:27
DOCKET NO. BPKNR 31142000073 (ചെമ്പിലോട് ഗ്രാമപഞ്ചായത്ത്) തീരുമാനം 26/2025 ചെമ്പിലോട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ച വാണിജ്യ ഗണത്തിൽപ്പെട്ട കെട്ടിടത്തിന് ഒക്യുപ്പെൻസി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ശ്രീമതി. നിബ ബാലകൃഷ്ണൻ പുതിയകിളയിൽ ഹൌസ് , ബാവോട് എന്നവർ ബഹു പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിച്ച പരാതി ജോയിന്റ് ഡയറക്ടർ , കണ്ണൂർ അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയത് അദാലത്ത് സമിതി പരിശോധിച്ചു. ടി വിഷയം സംബന്ധിച്ച പരാതി അപേക്ഷക BPKNR 31142000071 പ്രകാരം ഉപജില്ലാ അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയതിൽ അദാലത്ത് സമിതിയുടെ തീരുമാന പ്രകാരം ഒക്യുപ്പെൻസി / കെട്ടിട നമ്പർ അനുവദിച്ചതായി ശ്രീമതി. നിബ ബാലകൃഷ്ണൻ അദാലത്ത് സമിതിയുടെ മുമ്പാകെ നേരിട്ടും ഇമെയിൽ വഴിയും അറിയിച്ചിട്ടുണ്ട്. ആയതിനാൽ മേൽ പ്രകാരം ലഭ്യമായ പരാതിയിൽ മറ്റ് നടപടികൾ ഒന്നും ഇല്ലാത്തതിനാൽ ഇതിൻമേൽ തുടർനടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 59
Updated on 2025-06-05 15:38:18