LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALLIVILAKATHU VEEDU POOVANATHUMMOODU AMBALAMUKKU NELLANADU
Brief Description on Grievance:
കെട്ടിട നമ്പര്‍ കിട്ടുന്നതിനു വേണ്ടിയുള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by SREEKUMAR, Internal Vigilance Officer
At Meeting No. 58
Updated on 2025-06-11 15:11:07
പരാതി വിശദമായി പരിശോധിച്ച് തീരുമാനിക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു.
Final Advice made by TVPM1 Sub District
Updated by SHAJAHAN.A, Internal Vigilance Officer
At Meeting No. 59
Updated on 2025-07-28 16:03:18
18/07/2025 -ല്‍ അദാലത്ത് സമിതി അംഗങ്ങളായ IVO.ഷാജഹാന്, അസ്സി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍.ആശ, പുളിമാത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസ്സി.എന്‍ജിനീയര്‍ എന്നിവരോടൊപ്പം സൈറ്റ് സന്ദര്‍ശിച്ചു. പരാതി കക്ഷിയുടെ സഹോദരന് ഹാജരായിരുന്നു. 282.06 m2 പെര്‍മിറ്റ് വാങ്ങി നിര്‍മ്മിച്ച ഈ കെട്ടിടം നിലവില്‍ 433.7m2 ഉണ്ട്. ഈ കെട്ടിടത്തിന്റെ വടക്ക് ഭാഗത്ത് കൂടി 2.5m വീതിയുള്ള ഒരു വഴി കടന്ന് പോകുന്നുണ്ട്. ഈ വഴിയരികില്‍ നിന്ന് കെട്ടിടത്തിലേക്ക് നിയമാനുസൃത സെറ്റ് ബാക്ക് ലഭ്യമല്ല. കെട്ടിടത്തിന്റെ പാസ്സേജ് ഭാഗത്ത് 90 സെന്റിമീറ്റര്‍ മാത്രമാണ് സെറ്റ് ബാക്ക് ലഭിക്കുന്നത്. കൂടാതെ കെട്ടിടത്തിന്റെ കവറേജ് 60% ആകേണ്ടിടത്ത് 66.88% ആണ്. ഇത് KPBR 2019 ചട്ടം 27-ന്റെ ലന്ഘനമാണ്. നിയമാനുസൃതം കെട്ടിടത്തിന് 5 പാര്‍ക്കിംഗ് ആവശ്യമാണ്. കംപ്ലീഷന്‍ പ്ലാനില്‍ 5 പാര്‍ക്കിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവില്‍ 2 പാര്‍ക്കിംഗ് സ്ഥലം മാത്രമാണ് ക്രമീകരിച്ചിട്ടുള്ളത് എന്ന് കാണുന്നു. ആയതിനാല്‍ നിലവിലെ നിയമപ്രകാരം ഈ കെട്ടിടത്തിന് ഓക്യുപന്‍സി നല്‍കാനാവില്ല. കെട്ടിടം നിയമാനുസൃതം ക്രമീകരിച്ച് ക്രമവല്‍ക്കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ പരാതി കക്ഷിക്ക് അറിയിപ്പ് നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുന്നതിന് തീരുമാനിച്ചു.