LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MACHINCHERI HOUSE RAMAPURAM
Brief Description on Grievance:
പരിന്തൽമണ്ണ താലൂക്കിൽ മുകളിൽ കാണിച്ച മേൽവിലാസത്തിൽ താമസി ക്കുന്ന ഞാൻ കഴിഞ്ഞ 25 വർഷത്തിലേറെയുള്ള പ്രവാസ ജീവിതം അവസാനിപ്പിച്ചി നാടിൽ തിരിച്ചെത്തുകയും എൻ്റെയും മാവിൻ്റെയും ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇന്ത്യൻ ഓയിൽ കമ്പനിയുടെ പെട്രോൾ പമ്പ തുടങ്ങുന്നതിന് ബാങ്കിൽ നിന്നും പരിചയ ക്കാരിൽ നിന്നും വലിയ ഒരു തുക വായ്പ എടുത്ത് പഞ്ചായത്തിൽ നിന്നും A3/ 4894/20 നമ്പറായി അനുമതി ലഭിച്ച് നിർമ്മാണം പൂർത്തികരിക്കുകയുണ്ടായി നിർമ്മാണമെല്ലാം പൂർത്തികരിച്ച് 23.01.2025 ന് (ഫയൽ നമ്പർ 400887/BABCO6/GPO/2025/282 ) പൂഴ ക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ കെട്ടിട നമ്പർ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു എന്നാൽ അഞ്ചുമാസമായിട്ടും അതിൻ്റെ എന്തെങ്കിലും കുറവുകളോ, അല്ലെങ്കിൽ നമ്പർ അനുവദിക്കുന്ന നടപടികളോ ഇതുവരെ പഞ്ചായത്ത് അധികൃതർ ചെയ്തു തന്നിട്ടില്ല എല്ലാ വകുപ്പിൽ നിന്നുള്ള N.O.C കളും നമ്പർ അനുവദിക്കുന്നതിന് വേണ്ടി അപേക്ഷിച്ച സമയത്ത് തന്നെ ഫയലിൽ ഹാജരാക്കിയതാണ് എന്നാൽ ഇതുവരെ എന്തെങ്കിലും അപാ കതകൾ അറിയിക്കുകയോ അല്ലെങ്കിൽ നമ്പർ അനുവദിക്കുകയോ ചെയ്യാത്തതു മൂലം എനിക്ക് മാനസികമായും സാമ്പത്തികമായും വളരെ പ്രയാസം ഉണ്ടായിരിക്കുകയാണ് ഈ അഞ്ചുമാസ കാലയളവിൽ മാത്രമായിട്ട് ബാങ്കിൽ മാത്രം പലിശ ഇനത്തിൽ 3 ലക്ഷം രൂപയുടെ ബാധ്യത വന്നിട്ടുണ്ട് ഈ മാസം കഴിയുന്നതോടുകൂടി ബാങ്കിലെ തിരി ചടവ് ചെന്നില്ലെങ്കിൽ ജപ്തി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ചു വന്ന എനിക്ക് മറ്റ് ഒരു ജോലി മാർഗ്ഗവും ഇല്ലാത്തതിനാലാണ് ഇതിൽ നിന്നും ഒരു ഉപജീവനം കണ്ടെത്തുവാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഞാൻ ഇതിന് വേണ്ടി ഇറങ്ങി തിരിച്ചത് എന്നാൽ ഇതുവരെയായിട്ടും ഈ കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാതെ വെറുതെ നീട്ടികൊണ്ടുപോകും ണെന്ന സംശയം എനിക്കുണ്ട്. ആയതിനാൽ ഇത്രയും നാളായ ഈ ഒരു വിഷയം പരിഹ രിക്കാൻ എന്നെ സഹായിക്കണമെന്നും പഞ്ചായത്തിൻ്റെ ഈ നടപടിക്കെതിരെ എന്തെ ങ്കിലും ഒന്ന് ചെയ്ത് തരണമെന്ന് അങ്ങയുടെ മുമ്പാകെ അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Narayanan P, Internal Vigilance Officer
At Meeting No. 58
Updated on 2025-06-18 16:34:55
17/239-B നമ്പര് അനുവദിച്ചു എന്ന് സെക്രട്ടറി അറിയിച്ചു
Attachment - Sub District Final Advice: