LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNNEL HOUSE ELAVALLY PO NORTH 680511
Brief Description on Grievance:
SIR, എളവള്ളി പഞ്ചായത്തിലെ നാലാം വാർഡിലെ 37/C/UA നമ്പറിൽ താമസിക്കുന്ന SANEER SHABEENA സമർപ്പിക്കുന്ന അപേക്ഷ എന്റെ വീടിന്റെ നമ്പർ എടുക്കുന്നതിന് പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ, വീടിന്റെ ഒരു ഭാഗത്ത് പഞ്ചായത്ത് പറഞ്ഞ അളവിനെക്കാൾ 25 സെന്റീമീറ്റർ പുറത്തേക്ക് നീങ്ങി നിൽക്കുന്നുണ്ട് .അതുകൊണ്ട് എനിക്ക് പഞ്ചായത്തിൽ നിന്ന് നമ്പർ അനുവദിച്ചു തരുന്നില്ല. എനിക്ക് വീടുപണിയോടെ അനുബന്ധിച്ചും കൂടാതെ പിതാവിനെ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആവശ്യങ്ങൾക്കുമായി വലിയൊരു തുക കടബാ കടബാധ്യതയുള്ളതിനാൽ വീട് വിൽക്കേണ്ട സാഹചര്യത്തിലാണ് . ആയതിനാൽ എനിക്ക് വീട് വിൽക്കുന്നതിനു വേണ്ടി വീട് നമ്പർ അനുവദിച്ചു തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .
Receipt Number Received from Local Body:
Interim Advice made by TCR2 Sub District
Updated by SANGEETH C K, Internal Vigilance Officer
At Meeting No. 57
Updated on 2025-06-24 10:23:01
സൈറ്റ് പരിശോധന നടത്തുന്നതിന് തീരുമാനിച്ചു.
Final Advice made by TCR2 Sub District
Updated by SANGEETH C K, Internal Vigilance Officer
At Meeting No. 59
Updated on 2025-06-30 16:58:53
KPBR 2019 ചട്ടം 23(2) പ്രകാരം പ്രസ്തുത നിര്‍മ്മാണം ക്രമവല്‍ക്കരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുവാനും , അല്ലെങ്കില്‍ നിര്‍മ്മാണം അനധികൃതമായി കണക്കാക്കി KPB(ROUC) 2024 ചട്ടങ്ങള്‍ പ്രകാരം ക്രമവല്‍ക്കരിക്കുവാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുവാനും സെക്രടറിക്ക്നിര്ദേശം നല്കുവാന് തീരുമാനിച്ചു.