LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Vishnu Shenai Pallikkara, Bekkal Fort.PO, Kasargod "
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by KSGD2 Sub District
Updated by ശ്രീ അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 58
Updated on 2025-06-17 12:25:39
പരാതിക്കാരന് ഓൺലൈനിൽ ഹാജരാവുന്നതിന് നോട്ടീസ് നൽകിയിരുന്നു.പരാതിക്കാരൻ നേരിട്ട് ഹാജരായി, സെക്രട്ടറി ഓൺലൈൻ മുഖാന്തിരം ഹാജരായി, നിലവിൽ KCZMA യിൽ നിന്നുമുള്ള നിർദ്ദേശം പാലിച്ച് പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടപ്രകാരം പരാതിക്കാരന് അന്തിമ ഉത്തരവ് നൽകിയിട്ടുണ്ട്. പരാതിക്കാരൻ തുടർ നടപടി സ്വീകരിക്കുന്നതിൽ അദാലത്ത് മുമ്പാകെ സാവകാശം ആവശ്യപ്പെടുകയുണ്ടായി. പരാതിക്കാരന്റെ ആവശ്യപ്രകാരം 6 മാസം വരെ സാവകാശം നൽകാമെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.നിയമപ്രകാരം പരാതി തീർപ്പാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു. പരാതിക്കാരെ രേഖാമൂലം വിവരം അറിയിക്കുക.