LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
LAKSHMI NARAYANA BHATT,S/o NARAYANA BHATT,MORIKE HOUSE,PAIVALLIKAE
Brief Description on Grievance:
എന്റെ വീടിനടുത്തുള്ള ഹോട്ടലിലെ വേസ്റ്റ് വെള്ളം ഒഴുകി തന്റെ സ്ഥലത്തേക്ക് വിടുന്നു എന്നും ആയതിന്റെ വൃത്തിയില്ലായ്മയും മോശപ്പെട്ട മണവും എനിക്കും സമീപവാസികള്‍ക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും അറിയിക്കുന്നു.ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്ന്അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. സുരേന്ദ്രന് ടി ടി, Internal Vigilance Officer
At Meeting No. 58
Updated on 2025-06-04 16:30:52
പരാതി പരിഹരിച്ചതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ആയതിനാൽ പരാതി പോർട്ടലിൽ തീർപ്പാകുന്നു.