LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SAKETHAM,CHENAKKODE,HITHAYATTHU NAGAR POST,KASARAGOD-671123
Brief Description on Grievance:
മധുർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 പറക്കിലയിൽ തരുണ കലാവൃന്ദ എന്ന സാംസ്കാരിക സംഘടനയുടെ ഓഫീസ് കെട്ടിടത്തിന് സമീപത്തുള്ള പൊതു കിണർ വർഷങ്ങളായി അറ്റകുറ്റ പണി നടത്താതിനാൽ വെള്ളം മലിനമാകുകയും കിണർ നാശമായിരിക്കുകയുമാണ് എന്നും ഈ കിണറിലെ ജലം ഉപയോഗിക്കുക വഴി സാംക്രമിക രോഗത്തിന് കാരണമായേക്കാം എന്നും നല്ല അളവിൽ ജല നിരപ്പുള്ള ഈ കിണർ മഴയ്ക്കു മുമ്പ് വൃത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വർഷങ്ങളായി വൃത്തിയാക്കാത്ത കിണറിലെ മലിനമായ ജലം മാറ്റി അറ്റകുറ്റപണി നടത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. സുരേന്ദ്രന് ടി ടി, Internal Vigilance Officer
At Meeting No. 58
Updated on 2025-06-04 15:28:31
പരാതിയിൽ പറഞ്ഞ വസ്തുതകൾ ആവശ്യമായ പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന്റെ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു.