LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARIKKODI KANDI, MALOOS HOUSE, KAKKODI P O, KOZHIKODE 673611
Brief Description on Grievance:
വാര്‍ഡ് നമ്പര്‍ 6 ല്‍ ഞാന്‍ പുതുതായി നിര്‍മ്മിച്ച വീടിന്റെ രണ്ട നില പെര്‍മിറ്റ് പാസ്സായതിനാല്‍ ഒരു നിലയുടെ പണി പൂര്‍ത്തികരിച്ചിരിക്കുന്നു. പൂര്‍ത്തികരിച്ച നിലയുടെ നമ്പര്‍ ആവശ്യത്തിനായി ONE TIME TAX ന് ഉള്ള അപേക്ഷ സ്വീകരിക്കുവാന്‍ വിനിതമായി അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 57
Updated on 2025-06-09 14:48:01
അദാലത്ത് സമിതി മുമ്പാകെ ശ്രീ. ഗണേശൻ സമർപ്പിച്ച പരാതിയും, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻ ഹാജരാക്കിയ ഫയലും, റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിച്ചു. ബിൽഡിംഗ് പെർമിറ്റ് പെർമിറ്റ് നം.എ4 (ബി.എ) 250275/2021 പ്രകാരം 153.87 ച.മീറ്റർ വിസ്തീർണ്ണത്തിൽ കെട്ടിടം നിർമ്മിക്കുന്നതിന് 28-10-2021 ൽ (കാലാവധി 22-09-2026) അനുമതി നൽകിയിരുന്നു. തുടർന്ന് 94.28 ച.മീറ്ററിൽ നിർമ്മാണം പൂർത്തിയാക്കി ഒക്യുപൻസി ലഭിക്കുന്നതിന് അപേക്ഷിച്ചെങ്കിലും കെട്ടിടത്തിന്റെ വടക്കുഭാഗം റോഡിൽ നിന്നുള്ള അകലം (റൂൾ 23(2)) 2 മീറ്റർ പാലിക്കാത്തതിനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒക്യുപൻസി അനുവദിച്ചിരുന്നില്ല. കെ.പി.ബി.ആർ 2019 റൂൾ 23(2) പാലിക്കാതെ നടത്തിയ നിർമ്മാണമായതിനാൽ കെട്ടിടത്തിന് ഒക്യുപൻസി അനുവദിക്കാൻ കഴിയില്ലെന്ന് അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു