LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CP 141109, 12-ാം മൈൽ, മാനന്തേരി,
Brief Description on Grievance:
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നുള്ള പുകശല്യം-പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാവാത്തത് -സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 57
Updated on 2025-05-20 16:47:20
ഡോക്കറ്റ് നമ്പര്‍ -TLKNR41158000009 (ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്) 94/05-2025 DT. 19/05/2025 ശ്രീമതി.ബിന്ദു.വി.കെ, CP-14/109,12ാം മൈല്‍, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് എന്നവർ ബഹു.ജോയന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ്,കണ്ണൂരിന് സമർപ്പിച്ച പരാതി ഉപജില്ലാ അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയത് പരിശോധിച്ചു. അപേക്ഷകയുടെ വീടിന്റെ പടിഞ്ഞാറെ അതിർത്തിയിൽ ശ്രീമതി.എൻ.പ്രേമകുമാരി എന്നവരുടെ ഉടമസ്ഥതയിലുള്ള CP-14/109A,പീടിക മുറിയുടെ പിൻഭാഗത്തായി നിയമവിരുദ്ധമായി കൂട്ടിചേർക്കലുകൾ നടത്തി ഹോട്ടൽ വ്യവസായം നടത്തി വരികയാണെന്നും പ്രസ്തുത ഹോട്ടലിൽ നിന്നും വരുന്ന കരിയും പുകയും , രാവിലെ 4 മണിമുതൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നുള്ള ശബ്ദകോലാഹലങ്ങളും കാരണം വീട്ടിൽ സ്വസ്ഥമായി താമസിക്കുന്നതിനോ ഉറങ്ങുന്നതിനോ സാധിക്കുന്നില്ല എന്നും പുക ശ്വസിക്കുന്നത് കാരണം ശ്വാസകോശ രോഗത്തിന് ചികിത്സതേടിയിരിക്കുകയാണെന്നും, ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിൽ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതുമാണ് പരാതി. തീരുമാനം- മേൽ പരാതി അദാലത്ത് സമിതി പരിശോധിച്ചു. ടി പരാതി ഗ്രാമ പഞ്ചായത്തിൽനിന്നും ലഭ്യമാകേണ്ട സേവനം സംബന്ധിച്ചല്ല എന്നും ടി പരാതി മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ടതായതിനാൽ അദാലത്ത് സമിതിയുടെ പരിഗണനാ വിഷയമല്ലെന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ മേൽ അപേക്ഷ നിരസിക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 58
Updated on 2025-05-26 11:49:54
മൂന്നാം കക്ഷി പരാതിയായതിനാല് അപേക്ഷ നിരസിച്ചു