LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUHAMMED KABEER B A S/O LATE B A AHAMED HIMAYATH NAGAR BARIKKAD, KALLAKATTA POST 671123, VIDYANAGAR KASARAGOD, KERALA MOB: 9986553873 EMAIL: kebi.ck@gmail.com
Brief Description on Grievance:
ഞാൻ ചെങ്കള പഞ്ചായത്ത് ഒന്നാം വാർഡിലെ ബാരിക്കാട് ഹിമായത് നഗർ എന്ന സ്ഥലത്ത് (മുട്ടത്തൊടി വില്ലജ്,വീട് നമ്പർ 343 )സ്ഥിര താമസക്കാരനാണ് . പത്ത് മാസത്തോളമായി ഞാനും എൻറെ ഭാര്യയും വീട് വിട്ട് കൊറച്ചകലെ മാറിതാമസിക്കാൻ തുടങ്ങിയിട്ട്,കാരണം പെട്ടെന്ന് ഉണ്ടായ അലെർജിയും ദേഹത്തു കുരു പോലെ വരികയും ഉണ്ടായി ..ചികിത്സ കൊണ്ട് ഇപ്പോൾ ഭേദമാണ്. പക്ഷെ എൻ്റെ മാതാവ് വീട്ടിൽ തന്നെ താമസം തുടരുകയും ചെയ്തു .ഈ കഴിഞ്ഞ 2024 ഡിസംബർ മാസം മുതൽ കിണറിലെ വെള്ളത്തിൽ രുചി വ്യത്യാസം വരുകയും തുടർന്നു ചെങ്കള ഹെല്ത്തിലും, ചെങ്കള പഞ്ചായത്തിലും അറീക്കുകയും ചെയ്തു പക്ഷെ പരിശോധനക്ക് വന്നത് ജനുവരി മാസത്തിലായിരുന്നു .പരിശോധന ഫലത്തിൽ വെള്ളത്തിന്റെ TDS ന്റെ അളവ് 1000 ത്തിന് മേലേയും ബാക്റ്റീരിയയുടെ സാനിധ്യവും ഉണ്ട്. കിണർ മലിനമാവാൻ കാരണമായത് രണ്ട് വര്ഷം മുമ്ബ് തൊട്ടടുത്ത് പ്രവർത്തനം ആരംഭിച്ച അഭയം ഡയാലിസിസ് ആശുപത്രിയിൽ നിന്നും ഭൂമിയിലേക്കു നേരിട് ഒഴുകി വിട്ട മാലിന്യമൂലമാണെന്ന് തെളിഞ്ഞിട്ടുമുള്ളതുമാണ് (മലിന ജല സംസ്കരണ പ്ലാന്റ് ഇല്ലാതെയാണ് രണ്ട് വർഷമായി പ്രവർത്തിച്ചിരുന്നത്) അതിന് ശേഷം കളക്ടർ ഇടപെട്ട് പഞ്ചായത് നൽകുന്ന കുടി വെള്ളമാണ് ആശ്രയം. ഇത് പോലെ നാട്ടിലെ മുപ്പത്താറോളം കിണറുകൾ മലിനമാക്കപ്പെട്ടിട്ടുണ്ട് . സർ മൂന്ന് മാസത്തിന് മേലേയായ് ഈ സ്ഥാപനാഥിന്റെ പിറകെ വശത്തു, എൻ്റെ വീടിന്റെ അടുക്കള ഭാഗത്തായി (3M ദൂരം) വലിയ അയ്യായിരത്തോളം ലിറ്ററിന്റെ മൂന്ന് ടാങ്ക് കൾ സ്ഥാപിക്കുകയും അതിൽ രാസ മാലിന്യം 6 സൂക്ഷിക്കുകയും സൂക്ഷ രണ്ട് ദിവസത്തിൽ ഒരിക്കൽ ടാങ്കർ ലോറികളിൽ കൊണ്ട് പോകുകയും ചെയുന്നു. പല രോഗാണുകളും കൊതുകുകളും കൊണ്ട് എൻറ്റെ വീടിൻറെ അന്തരീക്ഷം മലിനമാക്കപ്പെട്ടിരിക്കുന്നു.
Receipt Number Received from Local Body: