LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ആദ്യർ ടി.എ.മഹമൂദ്ഹാജി 06-671542 Mobile no. 8547250896 Email aloordubai@gmail.com
Brief Description on Grievance:
കാസർഗോഡ് ജില്ലയിലെ പ്രധാന അന്തർ സംസ്ഥാന പാതകളിലൊന്നായ ചെർക്കള-ജാൽസൂർ റോഡിൽ മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം എട്ടാം മൈലിൽ റോഡിന് സമീപത്തെ ബസ്സ് കാത്തിരിപ്പ് വിശ്രമ കേന്ദ്രം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. ഇതുവരെയായും നന്നാക്കിയിട്ടില്ല അധികൃതരുടെ ശ്രദ്ധ ഉടനെ പതിയണം. കാലപഴക്കം കാരണം ഈ ബസ്സ്ഷെഡിൻ്റെ തൂണുകളും മേൽക്കൂരയും തകർന്നു വീണിരിക്കുകയാണ്. (ഫോട്ടോ ഇതോടൊപ്പം അയക്കുന്നു) ബസ്സ് കാത്തു നിൽക്കുന്നവർക്ക് വെയിലത്തും മഴയത്തും ഒന്ന് കയറി ഇരിക്കാൻ പോലും സാധിക്കുന്നില്ല. കാടുകൾ മൂടികെട്ടിയത് കാരണം ജനങ്ങൾക്ക് ഇതിനകത്ത് കയറാൻ പോലും ഭയമാണ്. അന്തർ സംസ്ഥാന പാതക്ക് സമീപത്ത് അപകട നിലയിൽ സ്ഥിതി ചെയ്യുന്ന ഈ ബസ്സ് കാത്തിരിപ്പ്ഷെഡ് നാടിനും സർക്കാരിനും അപമാനമായിരിക്കുകയാണ്. ആകായാൽ ഉപയോഗശൂന്യമായി കിടക്കുന്ന ഈ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ചു ജനോപകാര പ്രഥമാക്കണമെന്ന് ബഹു. മുളിയാർ ഗ്രാമപഞ്ചായത്തിനോട് അഭ്യർത്ഥിക്കുന്നു
Receipt Number Received from Local Body: