LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANJAMATTATHIL HOUSE PO MG KAVU MG STREET THIROOR THRISSUR-680581
Brief Description on Grievance:
കാലപ്പഴക്കമുള്ളതും KPBR ചട്ടങ്ങൾ അനുസരിച്ചു ദൂരപരിധി പാലിക്കാതെ നിർമിച്ചിട്ടുള്ളതുമായ സിമന്റ് ടാങ്കും മലിനജല ടാങ്കുകളും കാരണം കുടിവെള്ളവും പരിസരമലിനീകരണവും സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 55
Updated on 2025-07-04 06:41:19
kpbr വരുന്നതിനു മുന്‍പ് നിർമ്മാണം നടത്തിയ 3 വീടുകളാണ് പരാതിയിയുടെ പശ്ചാത്തലം. ഒരേ കാലഗട്ടത്തിൽ പണിത ഒരു വീടിന്റെ കക്കൂസ് ടാങ്ക് മറ്റ് രണ്ട് വീടുകളുടെ കിണറില്‍ നിന്നും 7.5 മീറ്റേറിൽ കുറഞ്ഞ അളവെ പാലിക്കുന്നുള്ളൂ. സ്ഥിരം അസൂഖങ്ങള്‍ ഉണ്ടാകുന്നു എന്നതാണ് പരാതി.ആയതിനു പരിഹാരമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ഈ പ്രശ്നം അദാലത്ത് സമിതിയുടെ പരിധിയില്‍ വരുന്നില്ല. എങ്കിലും എതിര് കക്ഷിയോട് ടാങ്ക് ദൂരേക്ക് മാറ്റുന്നതിനെ കുറിച്ചും അല്ലെങ്കില്‍ ടാങ്ക് ലീക്കുണ്ടോയെന്ന് പരിശോധിക്കാനും ഉണ്ടെങ്കില്‍ പരിഹരിക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ടിയാൻ ഈ നിര്‍ദേശത്തിന് അനുകൂലമല്ല. അദാലത്ത് സമിതിക്ക് ടിയാനെ നിർബന്ധിക്കുവാനുള്ള അധികാരവുമില്ല. ആയതിനാൽ അനുയോജ്യമായ മറ്റ് പരാതി പരിഹാര സ്ഥാപനങ്ങളെ സമീപിക്കാന്‍ നിർദ്ദേശിക്കുന്നു.