LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sunny Joseph Muttapillil House Karadippara Chulliyode PO Sulthsanbatheri Wayanad
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 59
Updated on 2025-07-01 15:02:13
ശ്രീ. സണ്ണി ജോസഫ്, മുട്ടാപ്പള്ളിയിൽ എന്നവർ അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ മൂന്ന് നില കെട്ടിടം നിർമ്മിച്ചുവെന്നും, കെട്ടിട നമ്പർ ലഭിച്ചില്ല എന്നുമാണ് പരാതി. അമ്പലവയൽ വില്ലേജിലെ 215/1709 സർവ്വെ നമ്പറിൽ പെട്ട സ്ഥലത്ത് വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് ഒക്യുപ്പൻസി ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ അപാകതയുള്ളതിനാൽ ആയത് പരിഹരിക്കുന്നതിന് അറിയിപ്പ് നൽകിയിരുന്നുവെന്നും ആയത് പ്രകാരം അപാകത പരിഹരിച്ച് സമർപ്പിച്ച അപേക്ഷയിൽ അധികമായി നിർമ്മിച്ച 2.99 ച.മീ. ഏരിയ ക്രമവൽക്കരിച്ച് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് 26.04.2025 ന് അംഗീകരിച്ച് നൽകിയിട്ടുണ്ടെന്നും, കെട്ടിടം അസ്സസ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്ന മുറക്ക് കെട്ടിട നമ്പർ അനുവദിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി ബോധിപ്പിച്ചു. കെട്ടിടം അസ്സസ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകനോട് നിർദ്ദേശിച്ചും, ആയത് സമർപ്പിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 60
Updated on 2025-07-01 15:07:26
കെട്ടിടത്തിന് 6/23 G, H, J, K, L, M നമ്പർ അനുവദിച്ചു.