LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sujina House Kummil PO Kaddakal kollam 691536
Brief Description on Grievance:
എന്റെ ഭർത്താവ് ശ്രീ സുലൈമാൻ എന്നവർ 40 വർഷക്കാലം വിദേശത്ത് ജോലി ചെയ്തുവാരികയും ഉപജീവനത്തിന് സ്വന്തമായി നാട്ടിൽ ഒരു സംരംഭം തുടങ്ങാൻ കഴിയാതെ വന്ന സാഹചര്യത്തിൽ ഭർത്താവിന്റെ അനുജൻ ഷാജഹാൻ എം, അളിയനായ താഹിർ. എ യും മറ്റ് ബന്ധുക്കളായ അബ്ദുൽ അസീസ്, സകീന ബീവിയും സംയുക്തമായി കുമ്മിൾ വില്ലേജിലെ സർവ്വേ നമ്പർ 91/5-1,91/5-3,91/5-4,91/17,91/17-2 എന്നിവയിൽ ഉൾപ്പെട്ടതും കുമ്മിൽ ഗ്രാമപഞ്ചായത്തിലെ കുമ്മിൽ ടൗണിൽ സ്ഥിതിചെയ്യുന്നതുമായ വസ്തുക്കളിൽ (കുമ്മിൽ ഗ്രാമപഞ്ചായത്തിൽ ward9) ഒരു വാണിജ്യ ഗണത്തിലുള്ള കെട്ടിടം നിർമ്മിക്കുന്നതിനു പഞ്ചായത്തിൽ അപേക്ഷ നൽകുകയും സെക്രട്ടറി 04/10/2013 ൽ 01/2013-2014 നമ്പരായി കെട്ടിട നിർമ്മാണ അനുമതി തരികയും ചെയ്തു. കെട്ടിട നിർമ്മാണ അനുജത്തിയുടെ അടിസ്ഥാനത്തിൽ നിർമ്മാണം നടത്തുകയും നിർമ്മാണം പൂർത്തിയാക്കിയ ഗ്രൗണ്ട് ഫ്ലോറിലെ മുൻവശത്തു ആയിട്ടുള്ളതും കടക്കൽ പാങ്ങോട് PWD MDR റോഡിനോട് അതിർത്തി ചേർന്ന് വരുന്നതുമായ ടി കെട്ടിടത്തിന്റെ 2 കാടമുറികൾക്ക് occupancy സർട്ടിഫിക്കറ്റ്, കെട്ടിട നമ്പർ എന്നിവ നൽകി. (കെട്ടിട നമ്പർ 9/658,9/659).സംയുക്ത അപേക്ഷകരിലെ അബ്ദുൽ അസീസ്, സക്കീന ബീവി എന്നിവർക്കാണ് occupancy സർട്ടിഫിക്കറ്റ്, കെട്ടിട നമ്പർ എന്നിവ അനുവദിച്ചു നൽകിയത്. എന്റെ ഭർത്താവിന്റെ അനുജനായ ശ്രീ ഷാജഹാൻ, ഭർത്താവിന്റെ അളിയനായ താഹിർ എന്നിവരുടെയും പ്ലോട്ടുകളിൽ ഉൾപ്പെട്ടുവരുന്നതും മേല്പറഞ്ഞ 9/658,9/659 എന്നീ കെട്ടിട മുറികൾക്ക് പിന്നിലായി ചേർത്തും ടി കെട്ടിടങ്ങളുടെ മുകളിലായും നിർമ്മിച്ച kettidangalkku/ കെട്ടിട ഭാഗങ്ങൾക്ക് occupancy, കെട്ടിട നമ്പർ എന്നിവ അനുവദിച്ചു തരുന്നതിനു പഞ്ചായത്തിൽ നിന്നും അനാവശ്യമായ തടസം വാദങ്ങൾ ഉന്നയിക്കുന്നു. അനുവദിച്ചു തന്നിട്ടുള്ള കെട്ടിട നിർമ്മാണ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ പെർമിറ്റിൽ നിന്നും വ്യെതിചലിച്ചു ഒരു നില കൂടി നിർമ്മിക്കുകയും സൈഡ് യാർഡ്, റിയർ യാർഡ് എന്നിവയിൽ ചെറിയ കുറവുകൾ മാത്രമാണ് വന്നിട്ടുള്ളത്. ആയതുമൂലം അനുവദിക്കപ്പെട്ടിരുന്ന കൈവശ ഗണത്തിൽ occupancy തരാൻ കഴിയില്ല എന്ന് കാണുന്ന പക്ഷം ചട്ടപ്രകാരം അനുവദനീയമായ കൈവശ ഗണത്തിൽ (occupancy group)ഉൾപ്പെടുത്തി occupancy സർട്ടിഫിക്കറ്റ്, കെട്ടിട നമ്പർ എന്നിവ തരുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.adalat നിർദേശിക്കുന്ന നിയമനുസൃതവും ന്യായവുമായ ഭേദഗതികൾ കെട്ടിടത്തിനു വരുത്തുന്നതിനു എന്റെ ഭർത്താവ് മരണപ്പെട്ടു പോയിട്ടുള്ള സാഹര്യത്തിൽ ടിയാന്റെ നിയമാനുസൃത അവകാശികളും മറ്റ് ഉടമസ്ഥരും തയ്യാറാണെന്ന വിവരം കൂടി അറിയിക്കുന്നു.
Receipt Number Received from Local Body: