LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Santhosh Bhavan, Cherukunnam, Thekkekkara, Kallumala P.O, Mavelikkara
Brief Description on Grievance:
വിഷയം: PWD റോഡ് പുറമ്പോക്കിൽ കൂടി (ശരാശരി 6.06 മീറ്റർ വീതിയിലും ശരാശരി 10.04 മീറ്റർ നീളത്തിലും ) മണ്ണ് നീക്കം ചെയ്തുകൊണ്ട് ഞങ്ങളുടെ പുരയിടത്തിലേക്കു പ്രവേശിക്കാനുള്ള അക്സസ്സ് തരുന്നതിന് മാവേലിക്കര PWD റോഡ്സ് ഡിവിഷന് എന്തെങ്കിലും ഒബ്ജെക്ഷൻ ഉണ്ടോ എന്ന് ആരാഞ്ഞുകൊണ്ടുള്ള ഒരു നോട്ടീസ് മാവേലിക്കര PWD റോഡ്സ് ഡിവിഷന് അയക്കേണ്ടതായിയിട്ടുണ്ട് March 07, 2025 ന് മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ നിന്നും അയച്ച 400445/BPRL01/GPO/2024/5056/(9) നമ്പർ നോട്ടീസിൽ പറയുന്ന പ്രകാരം PWD റോഡിൽ നിന്നും റോഡ് പുറമ്പോക്ക് ഭൂമിയിലൂടെ ഞങ്ങളുടെ പുരയിടത്തിലേക്കു പ്രവേശിക്കാനുള്ള അക്സസ്സ് / ഡ്രൈവ് വേയ്ക്കുള്ള അനുമതിക്ക് ആലപ്പുഴ PWD റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഞങ്ങൾ അപേക്ഷ സമർപ്പിച്ചിരുന്നു. ടി അപേക്ഷയിന്മേൽ PWD ഡിപ്പാർട്മെന്റിന്റെ തുടർനടപടികൾക്കായി തെക്കേക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും മാവേലിക്കര PWD റോഡ്സ് ഡിവിഷൻ ഓഫീസിന് ഞങ്ങളുടെ പേരിൽ ഉള്ള മാവേലിക്കര തെക്കേക്കര വില്ലേജ് ബ്ലോക്ക് നമ്പർ 09 ൽ ഫീൽഡ് നമ്പർ 40 ൽ പ്പെടുന്ന 40/13 എന്ന റിസർവ്വേ നമ്പറുള്ള പുരയിടത്തിന്റെ മുൻവശത്തുള്ള PWD റോഡ് പുറമ്പോക്കിൽ നിന്നും (ശരാശരി 6.06 മീറ്റർ വീതിയിലും 10.04 മീറ്റർ നീളത്തിലും ) മണ്ണ് നീക്കം ചെയ്തുകൊണ്ട് ഞങ്ങളുടെ പുരയിടത്തിലേക്കു പ്രവേശിക്കാനുള്ള അക്സസ്സ് തരുന്നതിന് മാവേലിക്കര PWD റോഡ്സ് ഡിവിഷന് എന്തെങ്കിലും ഒബ്ജെക്ഷൻ ഉണ്ടോ എന്ന് ആരാഞ്ഞുകൊണ്ടുള്ള ഒരു നോട്ടീസ് അയക്കേണ്ടതായിയിട്ടുണ്ട് എന്ന് PWD ഡിപ്പാർട്മെന്റ് നിർദേശിച്ചു. അത് പ്രകാരം ഏപ്രിൽ 29, 2029 ന് തെക്കേക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് മാവേലിക്കര PWD റോഡ്സ് ഡിവിഷനിലേക്ക് ഒരു നോട്ടീസ് അയക്കേണ്ടതായിട്ടുണ്ട് എന്നും. ആയത് കഴിയുന്നതും വേഗത്തിൽ അയക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിച്ചകൊണ്ടുള്ള ഒരു സമർപ്പിച്ചിരുന്നു. അങ്ങനെ ഒരു നോട്ടീസ് പഞ്ചായത്ത് PWD ഡിപ്പാർട്മെന്റിന് നൽകാൻ വിസമ്മതിച്ചിരിക്കുകയാണ്. ഈ വിഷയം LDGD ആദാത്ത് സമതിയുടെ ശ്രദ്ധയിൽപ്പെടുത്താനും പഞ്ചായത്തിൽ നിന്നും PWD ഡിപ്പാർട്മെന്റിലേക്ക് ആവശ്യമായ നോട്ടീസ് കഴിയുന്നതും വേഗത്തിൽ അയക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ചെറുകുന്നം, തെക്കേക്കര, മാവേലിക്കര എന്ന് വിശ്വാസപൂർവം മെയ് 09, 2025 T V സുദർശനൻ & ഓമന
Receipt Number Received from Local Body: