LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ababi Associate, Umbai Tower Opposite to G. BT. School Kannur-670002 To The
Brief Description on Grievance:
2022 മുതൽ കണ്ണൂർ കോർപറേഷൻ സെക്രെട്ടറിക്ക് പാർക്കിങ് ഏരിയയിലെ അനധികൃത നിർമ്മാണം സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനാൽ ബഹു. മന്ത്രിയുടെ അദാലത്തിലും കരുതലും കൈതാങ്ങ്ങും അദാലത്തിലും പരാതികൾ നൽകുകയുണ്ടായി. പ്രസ്തുത അപേക്ഷയിൽ ബഹു. മന്ത്രി അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുവാൻ നിർദ്ദേശിച്ചിട്ടും കോർപറേഷൻ സെക്രെട്ടറി ആയതിനു നടപടി സ്വീകരിച്ചിട്ടില്ല. ആയതിനാൽ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുവാൻ കോർപറേഷൻ സെക്രെട്ടറിക്ക് കർശന നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body: