LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
UMMALIMMA 4 OTHER W/O ABDULLA C H BAITH SAAD BIN ABI WAQAS, KADAVATH NH 66 POST MOGRAL PUTHUR KASARAGOD MOB:6235 170 901
Brief Description on Grievance:
MY FILE NO:401109/BPRL01/GPO/2025/1367/(2) ഞാൻ കാസർഗോഡ് ജില്ലയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ 278 വീട് നമ്പറിൽ താമസക്കാരിയാണ് ഞാൻ പുതിയ വീട് നിർമ്മിക്കാൻ വേണ്ടി പഞ്ചായത്തിൻറെ അനുവാദത്തിനുവേണ്ടി Date 13/March/2025, എഞ്ചിനീയർ മുഖേന അപേക്ഷ ഓൺലൈനിൽ സമർപ്പിച്ചു ഒറിജിനൽ ഡോക്യുമെൻസ് പഞ്ചായത്തിൽ ഏൽപ്പിച്ചു 500 രൂപ പീസ് അടിച്ചു , പഞ്ചായത്തിൽ നിന്ന് ഇതുവരെയായും സ്ഥലം സന്ദർശിക്കുകയോ വീടിന് പെർമിഷൻ തരുകയോ ചെയ്തിട്ടില്ല രണ്ടുമാസത്തോളമായി എന്നെ ഫുട്ബോൾ പോലെ തട്ടുകയാണ് സെക്രട്ടറി വിളിച്ചാൽ എഞ്ചിനീയറിന്റെ അടുത്തുണ്ട്, എഞ്ചിനീയറിനെ വിളിച്ചാൽ ഇവിടെ ഫയൽ എത്തിയിട്ടില്ല എന്നാണ് പറയുന്നത്. ഞാൻ എന്ത് ചെയ്യണം എന്ന് എനിക്കറിയാതെ വിഷമിക്കുകയാണ് ആയതുകൊണ്ട് ബഹുമാനപ്പെട്ട അങ്ങയോട് താഴ്മയോടെ അപേക്ഷിക്കുന്നു എത്രയും പെട്ടെന്ന് മൊഗ്രാൽ പുത്തൂർ പഞ്ചായത്തുമായി ബന്ധപ്പെട്ട് എൻറെ വീടിൻറെ പെർമിഷൻ അനുവദിച്ചു തരണം എന്ന് വീണ്ടും വീണ്ടും താഴ്മയോടെ അപേക്ഷിക്കുന്നു വളരെയധികം നന്ദി സാർ,
Receipt Number Received from Local Body: