LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POONOOR , UNNIKULAM POST , PIN 673574
Brief Description on Grievance:
Appeal for Numbering
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 56
Updated on 2025-05-21 16:33:27
പൂനൂർ എജുക്കേഷണൽ &ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സമർപ്പിച്ച അപേക്ഷയിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് 6ാം വാർഡിൽ 485 എ നമ്പർ സ്കൂൾ കെട്ടിടത്തിന് അധിക നിർമ്മാണം നടത്തിയത് ക്രമവൽക്കരിക്കുന്നതിന് ചട്ടം 40 പ്രകാരം ലിഫ്റ്റ് നിർമ്മിക്കുന്നത് ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ടു കൊണ്ട് അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്. ഈ പരാതി 17/03/2025 തിയ്യതിയിലെ അദാലത്തിൽ പരിഗണിക്കുകയും ലിഫ്റ്റിന്റെ ആവശ്യകത സംബന്ധിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. പ്രസ്തുത അദാലത്ത് തീരുമാന പ്രകാരം കണ്ടെത്തിയ അപാകതകൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടിയാനെ അറിയിച്ചിട്ടുള്ളതായും കാണുന്നു. ഈ സാഹചര്യത്തിൽ പരാതിക്കാരനെ ഫോണിലൂടെ ബന്ധപ്പെടുകയും കെ പി ബി ആർ ചട്ടം 42 പ്രകാരം ലിഫ്റ്റ്, റാമ്പ് സ്ഥാപിക്കേണ്ട നിബന്ധന ഒന്നുകൂടെ വ്യക്തമാക്കുകയും ചെയ്തു. ആയതു പ്രകാരം അപാകതകൾ പരിഹരിച്ച് സമർപ്പിക്കേണ്ടത് പരാതിക്കാരന്റെ ഉത്തരവാദിത്തമാണ്. പ്രസ്തുത വിവരം ഒരിക്കൽ കൂടി പരാതിക്കാരനെ അറിയിച്ച് ഫയൽ തീർപ്പാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച അറിയിപ്പ് അദാലത്തിൽ ഹാജരാക്കേണ്ടതാണ്.