LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mathayikunju & Juni Marcose, Manjummekkudiyil Veedu, Cheladukarayil, Pindimana, Kothamangalam -
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Interim Advice made by EKM4 Sub District
Updated by Anilkumar, Internal Vigilance Officer
At Meeting No. 56
Updated on 2025-06-06 17:38:47
അപേക്ഷകനെ പല പ്രാവശ്യം ഫോണിൽ വിളിച്ചിട്ടും അപേക്ഷകനെ ലഭിക്കാത്തതിനാൽ അടുത്ത സിറ്റിംഗ് ലേക്ക് മാറ്റി
Final Advice made by EKM4 Sub District
Updated by Anilkumar, Internal Vigilance Officer
At Meeting No. 57
Updated on 2025-07-01 15:42:56
നിലവിലുണ്ടായിരുന്ന വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ എക്സ്റ്റൻഷൻ നടത്തുകയും ഒന്നാം നില നിർമിച്ചതും ക്രമവത്കരിക്കുന്നതിനു നൽകിയ അപേക്ഷയാണിത് .ഇത്തരത്തിലുള്ള അപേക്ഷ ടിയാൻ 2014 ലും നല്കിയിട്ടുള്ളതാണ് .ഈ 2 അപേക്ഷകളിലും വ്യത്യസ്തയാമായിട്ടാണ് പ്ലാൻ സമർപ്പിച്ചിട്ടുള്ളത് .2014 ലെ അപേക്ഷയിൽ ഗ്രൗണ്ട് ഫ്ലോർ എക്സ്റ്റൻഷൻ നടത്തി ഒന്നാം നില നിര്‍മിച്ചതായും പ്ലാൻ സമർപ്പിക്കുകയും എന്നാൽ ഈ അപേക്ഷയിൽ ഗ്രൗണ്ട് ഫ്ലോർ എക്സിസ്റ്റിങ് ആയും ഒന്നാം നില റെഗുലറൈസ് ചെയ്യുന്നതായി തെറ്റായി പ്ലാൻ സമർപ്പിച്ചു .കൂടാതെ ഗ്രൗണ്ട് ഫ്ലോറിലെ പ്രോജെക്ഷൻ ഒന്നാം നിളയുടെ passage ആയി ഉപയോഗിക്കുന്നതിനാൽ 220 ബി യുടെ ലംഘനം കൂടി ഉണ്ട് .ഈ സാഹചര്യത്തിൽ 2024 ലെ അനധികൃത നിർമാണം ക്രമവൽക്കരണം ചട്ടങ്ങൾ പ്രകാരം അപേക്ഷകന് തുടർനടപടി സ്വീകരിക്കാവുന്നതാണ്