LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mathew George, Velakkalam House, Pulikkunnu, Alappuzha
Brief Description on Grievance:
Building Tax
Receipt Number Received from Local Body:
Interim Advice made by ALP4 Sub District
Updated by P P UDAYASIMHAN, INTERNAL VIGILANCE OFFICER
At Meeting No. 56
Updated on 2025-05-23 10:57:22
സ്ഥല പരിശോധന നടത്താന്‍ തീരുമാനിച്ചു
Final Advice made by ALP4 Sub District
Updated by P P UDAYASIMHAN, INTERNAL VIGILANCE OFFICER
At Meeting No. 58
Updated on 2025-06-27 09:34:26
പരാതിയില്‍ പറഞ്ഞ വാര്‍ഡ് 7 ലെ 229.229 എ, 228.228 എ എന്നീ കെട്ടിടങ്ങള്‍ അദാലത്ത് ടീം പരിശോധിച്ച റിപ്പോര്‍ട്ട് പരിഗണിച്ചു. പരാതിക്കാരനും സെക്രട്ടറിയും ഹാജരായിരുന്നു. കെട്ടിടനമ്പര്‍ 229 ന് പഞ്ചായത്ത് രേഖകളില്‍ 53 ച.മീ തറവിസ്തീര്‍ണം രേഖപ്പെടുത്തിയിട്ടുള്ളത് സ്ഥലപരിശോധനയില്‍ 58.23 ച.മീ ആയി കാണപ്പെട്ടു. കെട്ടിട നമ്പര്‍ 229 എ യ്ക്ക് പഞ്ചായത്ത് രേഖകളില്‍ 45 ച.മീ എന്നത് 70.83 ച. മീ എന്നും കെട്ടിട നമ്പര്‍ 228 ന് പഞ്ചായത്ത് രേഖകളില്‍ 41.55 എന്നത് സ്ഥലപരിശോധനയില്‍ 23 ച. മീ എന്നും കെട്ടിട നമ്പര്‍ 228 എ യ്ക്ക് പഞ്ചായത്ത് രേഖകളില്‍ 23.45 എന്നത് സ്ഥലപരിശോധനയില്‍ 22.82 ച. മീ എന്നും സ്ഥല പരിശോധനയില്‍ കാണപ്പെട്ടു. പഞ്ചായത്ത് രേഖകളില്‍ തറവിസ്തീര്‍ണത്തില്‍ വന്നിട്ടുള്ള മേല്‍ പിശകുകള്‍ സ്ഥല പരിശോധനയില്‍ ബോധ്യപ്പെട്ട തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ തിരിത്തല്‍ പരുത്തി പുതുക്കിയ ഡിമാന്റ് നോട്ടീസ് കെട്ടിട ഉടമയ്ക്ക് നല്കാന് സെക്രട്ടറിക്ക് നിര്‍ദ്ദേസം നല്കി. തിരുത്തല്‍ വരുത്തുമ്പോള്‍ കെട്ടിടത്തിന്റെ യഥാര്‍ത്ഥ കാലപ്പഴക്കം പരിഗണിക്കേണ്ടതാണെന്നും നിര്‍ദ്ദേശം നല്കി. പരാതി തീര്‍പ്പാക്കി