LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Managing Director Blooming Orchid Mother & Child Hospital, Changaramkulam, Malappuram "
Brief Description on Grievance:
Building drawing-Reg
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 58
Updated on 2025-06-16 11:01:41
26-5-25 ലെ ഹിയറിംഗിൽ സെക്രട്ടറിയെയും അപേക്ഷകനെയും കേട്ടു. നന്നമുക്ക് ഗ്രാമ പഞ്ചായത്തിലെ ഓർക്കിഡ് ആശുപത്രി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പഞ്ചായത്തിൽ നിലവിൽ വരുന്നതിന് മുമ്പ് നിർമ്മാം നടത്തി കെട്ടിട നമ്പർ ലഭിച്ച കെട്ടിടമാണ്. പഞ്ചായത്ത് അസ്സസ്സ് മെന്റ് രജിസ്ര്റർ പ്രകാരം ആശുപത്രി കെട്ടിടത്തിന് 2 / 215 മുതൽ 288 വരെ കെട്ടിട നമ്പറുകൾ ഉണ്ട്. എന്നാൽ 20 വർഷം മുമ്പ് നിർമ്മിച്ച കെട്ടിടത്തിൽ പിന്നീട് പല മോഡിഫിക്കേഷനും നടത്തിയിട്ടുണ്ട്. അവക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള അനുമതികൾ പഞ്ചായത്തിൽ നിന്നും നേടിയിട്ടില്ല. ടി കെട്ടിട ത്തിന്റെ നിലവിലുള്ള ഉടമ അഫീൽ റഹ്മാൻ ആണ്. കെട്ടിടം നിൽക്കുന്ന ഭൂമി ഡാറ്റാ ബാങ്കിൽ നിലം ആണ്. ആയതിനാൽ സെക്രട്ടറിക്ക് നിർമ്മാണ അനുമതികൾ നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഡാറ്റാ ബാങ്കിൽ നിന്നും ഭൂമി മാറ്റുന്നതിന് കെട്ടിട ഉടമ നടപടികൾ സ്വീകരിച്ചട്ടുണ്ടെന്നും ഉടൽ ആർ ഡി ഒ യിൽ നിന്നും അനുമതി ഉത്തരവ് ലഭിക്കുമെന്നും അപേക്ഷകൾ അറിയിച്ചു. ആർ ഡി ഒ ഉത്തരവ് ലഭിക്കുന്ന മുറക്ക് ഉത്തരവ് സഹിതം ക്രമ വൽക്കരണ അപേക്ഷയും പ്ലാനുകളും സമർപ്പിക്കുന്നതിന് പരാതികാരന് നിർദ്ദേശം നൽകിയും ആയത് ലഭിക്കുന്ന മുറക്ക് കെട്ടിന നിർമ്മാണ ചട്ടങ്ങൾ പ്രകാരം അതിക നിർമ്മാണങ്ങൾ യഥാവിധി ക്രമവക്കരച്ച് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു. കൂടാതെ ഫയർ & റസ്ക്യൂ വകുപ്പിൽ ഫയർ പ്ലാൻ അപേക്ഷന് നേരിട്ട് സമർപ്പിക്കുന്നതിലേക്ക് അപേക്ഷകൻ ക്രമവൽക്കരണ അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ച വിവരം അടങ്ങിയ കത്ത് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദശം നകിയും തീരുമാനിച്ചു. അടുത്ത അദാലത്ത് സിറ്റിംഗിൽ സെക്രട്ടറി ഈ അപേക്ഷയുടെ പുരോഗതി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 59
Updated on 2025-06-19 22:12:22
18-6-25 അദാലത്ത് തീരുമാനങ്ങൾ- ഈ പരാതിയിൽ 6-5-25 ലെ ഹിയറിംഗിൽലെ തീരുമാനങ്ങൾ (Interim Advice) താഴെ പറയുന്നവയായിരുന്നു. നന്നമുക്ക് ഗ്രാമ പഞ്ചായത്തിലെ ഓർക്കിഡ് ആശുപത്രി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പഞ്ചായത്തിൽ നിലവിൽ വരുന്നതിന് മുമ്പ് നിർമ്മാം നടത്തി കെട്ടിട നമ്പർ ലഭിച്ച കെട്ടിടമാണ്. പഞ്ചായത്ത് അസ്സസ്സ്മെന്റ് രജിസ്റ്റർ പ്രകാരം ആശുപത്രി കെട്ടിടത്തിന് 2/215 മുതൽ 2/288 വരെ കെട്ടിട നമ്പറുകൾ ഉണ്ട്. എന്നാൽ 20 വർഷം മുമ്പ് നിർമ്മിച്ച കെട്ടിടത്തിൽ പിന്നീട് പല മോഡിഫിക്കേഷനും നടത്തിയിട്ടുണ്ട്. അവക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള അനുമതികൾ പഞ്ചായത്തിൽ നിന്നും നേടിയിട്ടില്ല. ടി കെട്ടിടത്തിന്റെ നിലവിലുള്ള ഉടമ അഫീൽ റഹ്മാൻ ആണ്. കെട്ടിടം നിൽക്കുന്ന ഭൂമി ഡാറ്റാ ബാങ്കിൽ നിലം ആണ്. ആയതിനാൽ സെക്രട്ടറിക്ക് നിർമ്മാണ അനുമതികൾ നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഡാറ്റാ ബാങ്കിൽ നിന്നും ഭൂമി മാറ്റുന്നതിന് കെട്ടിട ഉടമ നടപടികൾ സ്വീകരിച്ചട്ടുണ്ടെന്നും ഉടൻ ആർ ഡി ഒ യിൽ നിന്നും അനുമതി ഉത്തരവ് ലഭിക്കുമെന്നും അപേക്ഷകൾ അറിയിച്ചു. ആർ ഡി ഒ ഉത്തരവ് ലഭിക്കുന്ന മുറക്ക് ഉത്തരവ് സഹിതം പുതുക്കിയ ക്രമവൽക്കരണ അപേക്ഷയും പ്ലാനുകളും സമർപ്പിക്കുന്നതിന് പരാതികാരന് നിർദ്ദേശം നൽകിയും ആയത് ലഭിക്കുന്ന മുറക്ക് കെട്ടിന നിർമ്മാണ ചട്ടങ്ങൾ പ്രകാരം അധിക നിർമ്മാണങ്ങൾ യഥാവിധി ക്രമവക്കരിച്ച് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചിരുന്നു. കൂടാതെ ഫയർ & റസ്ക്യൂ വകുപ്പിൽ ഫയർ പ്ലാൻ അപേക്ഷന് നേരിട്ട് സമർപ്പിക്കുന്നതിലേക്ക് അപേക്ഷകൻ ക്രമവൽക്കരണ അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ച വിവരം അടങ്ങിയ കത്ത് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദശം നൽകിയും തീരുമാനിച്ചിരുന്നു. ഓർമ്മകുറിപ്പ് നൽകിയ വിവരം സെക്രട്ടറി സൈറ്റിൽ ചേർത്ത് അപ്ഡേറ്റ് ചെയ്യേൻണ്ടതാണ്.