LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Corporate office W-4/638 A Manappuram House, Valapad Thrissur, Kerala India- 680567.
Brief Description on Grievance:
ബഹുമാനപ്പെട്ട സർ, മണപ്പുറം ഗീത രവി പബ്ലിക് സ്കൂൾ കെട്ടിടം (നമ്പർ : ....)നിലവിൽ നമ്പർ ഉള്ളതും വർഷാവർഷം ഫിറ്റ്നസ് പുതുക്കുന്നതും ക്ലാസുകൾ നടന്നു വരുന്നതും ആണ്. ഈ രണ്ടു നില കെട്ടിടത്തിന്റെ മുകളിൽ ഷീറ്റിട്ടു കുട്ടികൾക്കായി ഒരു ആക്ടിവിറ്റി ഏരിയ പണിതത് റെഗുലറൈസ് ചെയ്യാനായി വലപ്പാട് പഞ്ചായത്തിലും പിന്നീട് അദാലത്തിലും അപേക്ഷ സമർപ്പിച്ചു. ആയതിന്റെ ഭാഗമായി ബഹുമാനപ്പെട്ട റവന്യു മന്ത്രി നിർദേശിച്ചപ്രകാരം റെഗുലറൈസേഷനായി റൂമിൽ A/c കൾ ഘടിപ്പിക്കുകയും പഞ്ചായത്തിൽ അറിയിക്കുകയും ചെയ്തു. തുടർനടപടി ആയി എ ഇ ഇന്സ്പെക്ഷന് വരികയും മറ്റു പല മാറ്റങ്ങളും കെട്ടിടത്തിൽ നടത്തണമെന്ന് നിർദ്ദേശിക്കുകയും ഉണ്ടായി. ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഇ വിദ്യാലയത്തിലെ ഇ കെട്ടിടത്തിന് എ ഇ നിർദ്ദേശിച്ച പ്രകാരമുള്ള മാറ്റങ്ങൾ വരുത്തുക എന്നതിന് പ്രായോഗികമായി വിദ്യാർത്ഥികൾക്ക് തടസം ഉണ്ടാക്കുന്നവയാണ്.നിർമാണം പൂർത്തീകരിച്ച ഉടനെ കെട്ടിട നമ്പർ അനുവദിച്ചിട്ടുള്ളതുകൊണ്ടു തന്നെ നിലവിൽ കെട്ടിടത്തിൽ വരുത്തിയ മാറ്റങ്ങളെ അദാലത്തു തീരുമാനപ്രകാരം റെഗുലറൈസ് ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body: