LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
EENTHIVILAKAM VEEDU, TC/90/513/UA, BALANAGAR, ALL SAINTS COLLEGE, BEACH (PO),TVM
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 38
Updated on 2025-07-16 12:38:22
തിരുവനന്തപുരം കോർപ്പറേഷനിൽ വെട്ടുകാട് വാർഡിൽ (90) താമസിക്കുന്ന ശ്രീ. അബ്ദുൾ അസീസ്, ആരിഫ എന്നിവർ പണി കഴിപ്പിച്ച വീടിന്റെ സൺ ഷെയിഡിന്റെ വീതി Approved plan ല് ഉള്ള 60 സെ.മീറ്ററിൽ അധികരിച്ചതായി സ്ഥലപരിശോധനയിൽ കണ്ടെത്തിയതിനാൽ ടിയാന് UA നമ്പർ അനുവദിച്ചു എന്നും ആയത് റെഗുലർ നമ്പറാക്കി മാറ്റി നല്കപണമെന്ന് പരാമര്ശി ച്ചുകൊണ്ട് കെട്ടിട ഉടമയായ ശ്രീ. അബ്ദുൾ അസീസ്, അദാലത്ത് പോര്ട്ട ലിൽ അപേക്ഷ സമര്പ്പിപക്കുകയുണ്ടായി. KMBR-2019 ചട്ടം 20 (3) പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് Approved plan ല് നിന്നും 5% സഹനാംഗീകാരം (Tolerance) അനുവദിക്കാവുന്നതാണെന്ന് കാണുന്നു. ടി Tolerance പരിധിയിൽ നിന്നും പ്രസ്തുത സൺ ഷെയിഡിന്റെ വീതി അധികമായ പക്ഷം ആയതിനുള്ളില് പരിമിതപ്പെടുത്തുന്ന വിധത്തിൽ കെട്ടിടത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയ ശേഷം എന്ജിെനിയറിംഗ് വിഭാഗത്തിന്റെ സ്ഥല പരിശോധനാ റിപ്പോര്ട്ടി ന് വിധേയമായി പരാതിക്കാസ്പദമായ കെട്ടിടത്തിന് റഗുലർ നമ്പർ അനുവദിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയോട് നിര്ദ്ദേ ശിച്ച് തീരുമാനിച്ചു.