LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Balakrishnan Sivanandha Colony, Keralapuram Gramam, Koduvayoor, Palakkad Min. SC/ST"
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 56
Updated on 2025-06-13 11:56:37
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Final Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 48
Updated on 2025-06-27 16:22:31
ത.സ്വ.ഭ. വകുപ്ിന്റെ 11.02.2025 ലെ LSGD/RAi/57/2025 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത നിലം ഇനത്തില്‍പ്പെട്ട 4.04ആര് വിസ്തൃതിയിലുള്ള ഭൂമിയില്‍ 120 ച.മീ വരെ വീട് നിര്‍മ്മിക്കുന്നതിനോ, 2.02 ആര് വിസ്തൃതിയിലുള്ള ഭൂമിയില്‍ 40.ച.മീ വരെ വിസ്തൃതിയില്‍ വാണിജ്യകെട്ടിടത്തിന്റെ നിര്‍മ്മാണത്തിനോ പ്രസ്തുത ഉത്തരവിലെ 27എ വകുപ്പ് പ്രകാരം ഉള്ള ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലാത്തതാണെന്ന് ഉത്തരവായിട്ടുള്ളതാണ്. പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലു്ുെടുത്തി തീരുമാനിച്ചു.