LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Absabi VI W/o Kalleri Rahmathulla Painoor, Peringottukara.PO, Thrissur "
Brief Description on Grievance:
Building Permit-Reg
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 55
Updated on 2025-09-27 06:42:14
നെൽവയൽ തണ്ണീർത്തട നിയമം ബാധകമായ അപേക്ഷയാണ്. ആർ.ഡി.ഒ. ക്ക് നൽകിയ അപേക്ഷയുടെ പുരോഗതി സെക്രട്ടറിയിൽ നിന്നും മറുപടി തേടുന്നതിനും ലൈഫ് മിഷൻ ഗുണഭോക്താവയതിനാൽ റവന്യു വകുപ്പിലെ അപേക്ഷ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിന് ഇടപെടൽ നടത്തുന്നതിന് ലൈഫ് മിഷൻ കോർഡിനേറ്ററെ അറിയിക്കുന്നതിനും തീരുമാനിച്ചു
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 56
Updated on 2026-02-24 16:47:55
Resolution No.3 dt. 11-08-2025 LIFE-PMAY ഗുണഭോക്താവായ ശ്രീമതി. അബ്സാബി വി.ഐ. എന്നവരുടെ അപേക്ഷ LLMC പുനപരിശോധന നടത്താൻ 30-04-2025 ലെ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം കൃഷി ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ 31-07-2025 ലെ മറുപടിയിൽ പറയുന്നത്. ആയത് എത്രയും വേഗം യോഗം ചേർന്ന് സ്ഥലപരിശോധന നടത്തി തീരുമാനം കൈക്കൊള്ളുന്നതിന് പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെടുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു. കൃഷി ഓഫീസർ അനുകൂലമായ റിപ്പോർട്ട് കൊടുക്കാത്തതിനാൽ മാത്രമാണ് ഭൂമിതരം മാറ്റം ഉത്തരവ് ലഭിക്കാത്തതെന്ന് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. വിധവയും ലൈഫ് പി.എം.എ.വൈ. ഗുണഭോക്താവുമായ ശ്രീമതി. അബ്സാബിക്ക് ഇപ്രകാരം പ്രതിസന്ധി നേരിടുന്ന വിവരവും ആയത് പരിഹരിക്കുന്നതിന് വേണ്ട നടപടികൾക്കായും തൃശൂർ ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർക്ക് ഉടൻ കത്ത് നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു. തത്സ്ഥിതി വിവരം അടങ്ങിയ മറുപടി കത്ത് ശ്രീമതി. അബ്സാബിക്ക് ഉടൻ നൽകുന്നതിനും പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു.
Attachment - Sub District Final Advice: