LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Koovappady P O, Kooovappady, Perumbavoor, Kerala, Pin 683544
Brief Description on Grievance:
Request for exemption in the Entrance passage area of Bethlehem Abhayabhavan
Receipt Number Received from Local Body:
Interim Advice made by EKM4 Sub District
Updated by Anilkumar, Internal Vigilance Officer
At Meeting No. 56
Updated on 2025-06-06 17:36:29
അപേക്ഷകളുടെ ഉടമസ്ഥതയിലുള്ള 1500 m 2 ലധികം വിസ്തൃതിയുള്ള A 2 സ്പെഷ്യൽ റെസിഡൻഷ്യൽ കെട്ടിടത്തിന് 5 മീറ്റർ വീതിയുള്ള access ഇല്ല എന്ന കാരണത്താൽ authorised number അനുവദിച്ചിട്ടില്ല എന്നും അഗതികളെ താമസിപ്പിക്കുന്ന ചാരിറ്റബിൾ സ്ഥാപനത്തിന് ഇതിൽ ഇളവ് അനുവദിക്കണമെന്നാണ് അപേക്ഷ .ഇവിടെ 4.5 mtr വീതിയുള്ളൂ എന്നത് അപേക്ഷകൻ അംഗീകരിച്ചിട്ടുള്ളതാണ് .ചട്ടങ്ങളിൽ ഇളവ് അനുവദിക്കുന്നതിന് അധികാരം സർക്കാരിന് മാത്രമാണ് .സെക്രട്ടറിയോട് വിഷയം ആരാഞ്ഞതിൽ PVIP കനാലിനു കുറുകെ പാലം നിർമിച്ചു അതിലൂടെ പ്രവേശന മാർഗം ലഭ്യമാക്കുന്നതിന് അപേക്ഷക PVIP യെ സമീപിച്ചു എന്നും പഞ്ചായത്തിൽ നിന്ന് NOC നൽകിയെന്നും അറിയിച്ചിട്ടുള്ളതാണ് .അതിന്മേൽ ഉള്ള അവസ്ഥ അറിഞ്ഞതിനു ശേഷം ഇതിൽ തീരുമാനം എടുക്കുന്നതിനു തീരുമാനിച്ചു .