LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shaji Thomas Bethania NSP Nagar Kesavadasapuram Pattam TVM
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 38
Updated on 2025-05-26 15:55:56
ശ്രീമതി. കലാഷാജിയുടെ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി ശ്രീമതി. സുനി തോമസ് തന്റെ ഉടമസ്ഥതയിലുളള വസ്തുവിനോട് ചേര്‍ത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് കണ്‍സന്റ് നല്കിയിട്ടുളള സാഹചര്യത്തില്‍ നിലവില്‍ യു.എ നമ്പറുളള ടി കെട്ടിടത്തിന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി ഇരുകകഷികളും ചേര്‍ന്ന് സംയുക്ത അപേക്ഷ നഗരസഭയില്‍ സമര്‍പ്പിക്കുകയോ, അല്ലാത്തപക്ഷം ശ്രീമതി. സുനിതോമസിന്റെ വാസഗൃഹത്തിലേക്ക് മാത്രമായിട്ടുളള 2.4 മീറ്റര്‍ വീതിയുളള വഴിയോട് ചേര്‍ന്ന് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ശ്രീമതി. കലാഷാജി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിലെ ജനാലകള്‍ അടച്ചും, സണ്‍ഷേഡ്/റൂഫ് പ്രൊജക്ഷന്‍സ് പൊളിച്ചുമാറ്റിയും കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി അപേക്ഷ നഗരസഭയില്‍ സമര്‍പ്പിക്കുന്നതിന് കെട്ടിട ഉടമയായ കലാഷാജിയോടും അത്തരത്തില്‍ അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് സ്ഥലപരിശോധനയ്ക്ക് വിധേയമായി യു.എ നമ്പര്‍ ഒഴിവാക്കി റഗുലര്‍ നമ്പര്‍ നല്‍കുന്നതിനുളള നിയമാനുസൃത നടപടികള്‍ കൈക്കൊളളുന്നതിന് കോര്പ്പറേഷന് സെക്രട്ടറിയോടും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.