LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ravi Kanakan, Chithira Cottege Veedu, Memana Muri, Ochira, Kollam
Brief Description on Grievance:
Building Tax
Receipt Number Received from Local Body:
Interim Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 64
Updated on 2025-08-01 10:51:52
അപേക്ഷകനെ നേരില്‍ കേട്ടതിനുശേഷം തുടര്‍നടപടി സ്വീകരിക്കുന്നതാണ്.
Final Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 65
Updated on 2025-08-22 15:18:06
കഴിഞ്ഞ 30 വർഷമായി താങ്കളുടെ ഉടമസ്ഥതയിലുള്ള 2.25 സെന്റ് പുരിയിടത്തിൽ നിലനിൽക്കുന്ന OP/IV/49-ാം നമ്പർ കെട്ടിടത്തിന്റെ മുൻവശമുള്ള സ്ഥലം എൻഎച്ച് 66ന്റെ വികസനാവശ്യത്തിന് ദേശീയപാത അതോറിറ്റി ഏറ്റെടുക്കുകയും ഇപ്പോൾ നിലവിലുള്ള 1.5 സെന്റ് സ്ഥലത്ത് ഇതേ നമ്പറിലുള്ള കെട്ടിടം പുതുക്കിപ്പണിഞ്ഞതിനാൽ നിലവിലുള്ള വിസ്തീര്‍ണ്ണം 168 സ്ക്വയർ മീറ്റർ ആയി വർദ്ധിക്കുകയും ആയത് അനുസരിച്ചുള്ള കെട്ടിടനികുതി പുനർ നിർണയിച്ചു നൽകുന്നതിന് അപേക്ഷിച്ചിട്ടുള്ളതാണ്. ഏകദേശം 5 മീറ്റർ വീതിയിൽ സ്ഥലം ദേശീയപാതയ്ക്ക് വേണ്ടി എടുത്തിട്ടുള്ളതിനാൽ പാതയോരത്ത് നിന്നുള്ള ദൂരപരിധിയിൽ അരമീറ്ററിൽ കുറവ് ഉണ്ടായിട്ടുണ്ട്. ആയതിനാൽ 1.5 സെന്റിൽ സ്ഥിതി ചെയ്യുന്നതും ഏകദേശം 30 വർഷങ്ങൾക്കു മുൻപേ കെട്ടിട നമ്പരുള്ള OP/IV/49-ാം നമ്പർ കെട്ടിടത്തിന്റെ നികുതി പുനർ നിർണയിച്ച് നൽകണമെന്നതാണ് അപേക്ഷ. പ്രസ്തുത പരാതി സംബന്ധിച്ച ഫയൽ, അനുബന്ധരേഖകൾ പരിശോധിച്ചതിൽ ചീഫ് ടൗൺ പ്ലാനറുടെ 12.11.2024 തീയതിയിലെ CTPVIG/516/23 അന്വേഷണ റിപ്പോർട്ടിൽ ബഹു. ഹൈക്കോടതിയുടെ WP(C)No.18465/2021 കേസിന്റെ വിധി ന്യായത്തിന് വിധേയമായി നടപടി സ്വീകരിക്കുന്നതിന് ശുപാർശ ചെയ്തിട്ടുള്ളതാണ്. പ്രസ്തുത അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണത്തിനെതിരെ പഞ്ചായത്ത് ആരംഭിച്ചിരുന്ന നടപടികൾ അടിയന്തരമായി പൂർത്തിയാക്കി റിപ്പോർട്ട് ചെയ്യുന്നതിന് ബഹു.സർക്കാരിന്റെ 30.11.2024 ലെ തസ്വഭവ-ആർ.എ 3/144/2023- തസ്വഭവ നമ്പർ പ്രകാരം നിർദ്ദേശം ഉണ്ടായിട്ടുള്ളതാണ്. ആയതിനാൽ ഉപജില്ലാ അദാലത്ത് സ്ഥിരം സമിതിയുടെ 06/08/2025 തീയതിയിലെ 2-ാം നമ്പർ തീരുമാനപ്രകാരം താങ്കളുടെ അപേക്ഷ പ്രകാരമുളള കെട്ടിട നികുതി പുനര്നിര്ണ്ണയിക്കുവാന് നിര്‍വ്വാഹമില്ല എന്ന വിവരം അറിയിക്കുന്നു.
Attachment - Sub District Final Advice: