LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NIRMALYAM EDAKKUNNAM CHARUMMOOD P O NOORANAD
Brief Description on Grievance:
നൂറനാട് പഞ്ചായത്തിൽ 11 ആം വാർഡിൽ നിർമാല്യം വീട്ടിൽ സജി എന്ന എന്റെ 520 നമ്പർ കെട്ടിടം നിൽക്കുന്ന സർവ്വേ 354/ 2 - 2 81 സ്ക്വയർ മീറ്റർ 354/ 3 - 2 4 ആർ 5 സ്ക്വയർ മീറ്റർ പുരയിടത്തിൽ നിന്നും ഏകദേശം 3 1/ 2 മീറ്റർ മാറിയാണ് മണിവിലാസത്തിൽ അമ്പിളിയുടെ പുരയിടം . ഒരേ നിരപ്പിലുള്ള ടി വസ്തുവിൽ വീടുപണിയുടെ ആവശ്യത്തിനായി മണ്ണ് നീക്കം ചെയ്യുന്നതു കാരണം ഞങ്ങളുടെ വീടിനും വസ്തുവിനും ദോഷം ഉണ്ടാകുന്നു . ഞങ്ങളുടെ വീടിനു സമീപം വയൽ ആണ് . തട്ടുതട്ടായ വസ്തു ആയതു കാരണം മണ്ണിടിച്ചിൽ ഉണ്ടാകുകയും വീടിനു തകരാറുകൾ സംഭവിക്കുമെന്ന് ഭയത്തിലാണ് ഈ പരാതി സമർപ്പിക്കുന്നത് . അപേക്ഷ പരിശോധിച്ച് മണ്ണ് നീക്കം ചെയ്യുന്നത് തടയണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body: